തോമസ് വാട്സൺ ജൂനിയർ
തോമസ് വാട്സൺ ജൂനിയർ (ജനനം:1914 മരണം:1993) ലോകത്തെ ഏറ്റവും വലിയ കമ്പ്യൂട്ടർ നിർമ്മാണ കമ്പനിയായി ഐ.ബി.എമ്മിനെ (IBM)മാറ്റിയത് തോമസ് വാട്സൺ സീനിയറിൻറെ പുത്രനായ തോമസ് ജെ വാട്സൺ ജൂനിയർ ആണ്. ഐ.ബി.എം മെയിൻ ഫ്രെയിം കമ്പ്യൂട്ടറുകൾ നിർമ്മിച്ച് വിപണനം ചെയ്യാനുള്ള ശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തിയതോടെ ഏറ്റവും കൂടുതൽ കമ്പ്യൂട്ടറുകൾ വിറ്റഴിയുന്ന കമ്പനിയായി ഐ.ബി.എമ്മിനെ മാറ്റാൻ ജൂനിയർ വാട്സണ് കഴിഞ്ഞു. ഒരേതരം പെരിഫറലുകളും സോഫ്റ്റ്വെയറുകളും ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളായിരുന്നു 360.
Thomas John Watson, Jr. | |
---|---|
![]() Thomas Watson Jr. in a 1955 Time magazine cover. | |
ജനനം | |
മരണം | ഡിസംബർ 31, 1993 | (പ്രായം 79)
തൊഴിൽ | Business |
ജീവിതപങ്കാളി(കൾ) | Olive Cawley (m. 1941 until his death) |
കുട്ടികൾ | Thomas John Watson III, Jeanette Watson, Olive F. Watson, Lucinda Watson, Susan Watson, Helen Watson |
മാതാപിതാക്ക(ൾ) | Thomas J. Watson and Jeanette M. Kittredge |