തോമസ് വാട്സൺ സീനിയർ (ജനനം:1874 മരണം:1956 )ഇൻറർനാഷണൽ ബിസിനസ് മെഷീൻസ് (IBM) എന്ന ലോക പ്രശസ്ത കമ്പ്യൂട്ടർ കമ്പനിയുടെ സ്ഥാപകൻ എന്ന നിലയിലും ആദ്യകാല കമ്പ്യൂട്ടർ നിർമ്മാണ ശ്രമങ്ങൾക്ക് നൽകിയ പിന്തുണയുടെ പേരിലുമാണ് കമ്പ്യൂട്ടർ ലോകത്ത് അനശ്വരനായത്.ഐ.ബി.എമ്മിൻറെ പ്രശസ്തമായ 'THINK' എന്ന ബ്രാൻഡ് ഇമേജ് NCR ൽ വെച്ച് വാട്സൺ നടപ്പാക്കിയ പദ്ധതിയുടെ തുടർച്ചയായിരുന്നു. ഹെർമൻ ഹോളരിത് സ്ഥാപിച്ച CTR കമ്പനിയുടെ പ്രസിഡൻറായി ജോലിക്ക് ചേർന്നു.

Thomas John Watson
Thomasjwatson1917.png
Thomas Watson, pictured in 1917
ജനനം(1874-02-17)ഫെബ്രുവരി 17, 1874
Campbell, New York, U.S.
മരണം1956 ജൂൺ 19
New York City, New York, U.S.
തൊഴിൽBusiness
ജീവിത പങ്കാളി(കൾ)Jeanette M. Kittredge (m. April 17, 1913)
കുട്ടി(കൾ)Thomas J. Watson, Jr.
Jane Watson
Helen Watson
Arthur K. Watson
മാതാപിതാക്കൾGeorge Marshall Watson and Mary Keller Watson

ഇവയും കാണുകതിരുത്തുക"https://ml.wikipedia.org/w/index.php?title=തോമസ്_വാട്സൺ_സീനിയർ&oldid=2787337" എന്ന താളിൽനിന്ന് ശേഖരിച്ചത്