കേരളത്തിലെ ഉഭയജീവികളുടെ പട്ടിക

കേരളത്തിൽ കാണപ്പെടുന്ന 151 സ്പീഷിസ് ഉഭയജീവികളിൽ 136 എണ്ണം പശ്ചിമഘട്ടത്തിലെ തദ്ദേശീയമാണ്. ഇവയിൽത്തന്നെ 50എണ്ണം പലതരത്തിലുള്ള വംശനാശഭീഷണികൾ നേരിടുന്നവയാണ്. രണ്ട് നിരകളിലായി 11 കുടുംബങ്ങളിൽ 151 സ്പീഷിസുകൾ ഉഭയജീവികളെയാണ് ഇതുവരെ കേരളത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 136 ഇനം തവളകളും 15 ഇനം കുരുടിപ്പാമ്പുകളുമാണ്.

' ആംഗലേയ നാമം ശാസ്ത്രീയ നാമം മലയാളം പേര് വിവരിച്ച ഗവേഷകർ ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി തദ്ദേശീയത വന്യജീവി (സംരക്ഷണ) നിയമം 1972 പ്രകാരം പെടുത്തിയിരിക്കുന്ന ഷെഡ്യൂൾ
I. നിര ANURA
1. കുടുംബം BUFONIDAE (toads)
1 Beddome’s Toad (Travancore Toad) Duttaphrynus beddomii തെക്കൻ ചൊറിത്തവള (Gunther, 1875) വംശനാശ ഭീഷണി നേരിടുന്ന ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി
2 Common Indian Toad (Common Asian Toad) Duttaphrynus melanostictus ചൊറിത്തവള (Schneider, 1799) നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
3 Small-eared Toad (Southern Hill Toad) Duttaphrynus microtympanum ചെറുചെവിയൻ (Boulenger 1882) വംശനാശ സാദ്ധ്യതയുള്ള ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി
4 Ridged Toad (Indian Toad) Duttaphrynus parietalis കാട്ടുചൊറിത്തവള (Boulenger, 1882) സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
5 Ferguson’s Toad Duttaphrynus scaber കുഞ്ഞൻ ചൊറിത്തവള (Schneider, 1799) നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
6 Silent Valley Toad (South Indian Hill Toad) Duttaphrynus silentvalleyensis സൈലന്റ് വാലി ചൊറിത്തവള (Linnaeus, 1758) വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ കേരളതദ്ദേശവാസി
7 Malabar Torrent Toad (Black Torrent Toad , Ornate Toad) Ghatophryne ornata തീവയറൻ നീർചൊറിയൻ (Gunther, 1876) വംശനാശ ഭീഷണി നേരിടുന്ന ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി
8 Red Stream Toad (Kerala Stream Toad) Ghatophryne rubigina ചെമ്പൻ അരുവിയൻ (Pillai & Pattabiraman, 1981) വംശനാശ സാദ്ധ്യതയുള്ള ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി
9 Malabar Tree Toad (Warty Asian Tree Toad) Pedostibes tuberculosus മരച്ചൊറിയൻ Gunther, 1875 വംശനാശ ഭീഷണി നേരിടുന്ന ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി
2. കുടുംബം DICROGLOSSIDAE (fork-tongued frogs)
10 Skittering Frog (Indian Skipper Frog) Euphlyctis cyanophlyctis ചാട്ടക്കാരൻ (Schneider, 1799) നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ ഷെഡ്യൂൾ 4
11 Indian Pond Frog (Green Pond Frog) Euphlyctis hexadactylus വയൽത്തവള (പച്ചക്കുളത്തവള) (Lesson, 1834) നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ ഷെഡ്യൂൾ 4
12 Jerdon’s Bullfrog (Carnatic Peters frog) Hoplobatrachus crassus ആട്ടുമാക്കാച്ചി (Jerdon, 1853) നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ ഷെഡ്യൂൾ 4
13 Indian Bullfrog Hoplobatrachus tigerinus നാട്ടുമാക്കാച്ചി (Daudin, 1803) നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ ഷെഡ്യൂൾ 4
14 Minervarya Frog Minervarya sahyadris ചിലുചിലപ്പൻ Dubois, Ohler & Biju, 2001 വംശനാശ ഭീഷണി നേരിടുന്ന ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി
15 Indian Burrowing Frog Sphaerotheca breviceps ചെറുകാലൻ കുഴിത്തവള (Schneider, 1799) നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
16 Short-webbed Frog (Peter's Frog, Pegu Wart Frog) Zakerana brevipalmata ചതുപ്പൻ ചിലപ്പൻ (Peters, 1871) വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ പശ്ചിമഘട്ടതദ്ദേശവാസി ഷെഡ്യൂൾ 4
17 Kerala Warty Frog (Verrucose Frog) Zakerana keralensis കേരള ചിലപ്പൻ (Dubois, 1980) നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ ഷെഡ്യൂൾ 4
18 Nilgiris Wart frog (Nilgiri Frog) Zakerana nilagirica നീലഗിരി ചിലപ്പൻ (തവള) (Jerdon, 1853) വംശനാശ ഭീഷണി നേരിടുന്ന ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി ഷെഡ്യൂൾ 4
19 Parambikulam Wart Frog Zakerana parambikulamana പറമ്പിക്കുളം ചിലപ്പൻ (Rao), 1937 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ കേരളതദ്ദേശവാസി
20 Rufescent Burrowing Frog (Reddish Burrowing Frog) Zakerana rufescens ചെങ്കൽ ചിലപ്പൻ (Jerdon, 1853) നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി ഷെഡ്യൂൾ 4
3. കുടുംബം MICRIXALIDAE (dancing frogs)
21 Munnar Torrent Frog (Beautiful Dancing Frog) Micrixalus adonis മൂന്നാർ പിലിഗിരിയൻ Biju, Garg, Gururaja, Shouche, & Walujkar, 2014 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ കേരളതദ്ദേശവാസി
22 Elegant Torrent Frog (Elegant Dancing Frog) Micrixalus elegans കൊടുഖു പിലിഗിരിയൻ (Rao), 1937 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ പശ്ചിമഘട്ടതദ്ദേശവാസി
23 Cold Stream Torrent Frog (Cold Stream Dancing Frog) Micrixalus frigidus ആനമല പിലിഗിരിയൻ Biju, Garg, Gururaja, Shouche, & Walujkar, 2014 സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
24 Dusky Torrent Frog (kalakad Dancing Frog) Micrixalus fuscus അഗസ്ത്യമല പിലിഗിരിയൻ (Boulenger, 1882) വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
25 Gadgil's Torrent Frog (Gadgil's Dancing Frog) Micrixalus gadgili ഗാഡ്ഗിൽ പിലിഗിരിയൻ Pillai & Pattabiraman, 1990 വംശനാശ ഭീഷണി നേരിടുന്ന ജീവികൾ കേരളതദ്ദേശവാസി
26 Kallar Torrent Frog (Kallar Dancing Frog) Micrixalus herrei കല്ലാർ പിലിഗിരിയൻ Myers, 1942 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
27 Kurichiyar Torrent Frog (Kurichiyar Dancing Frog) Micrixalus kurichiyari കുറിച്യർ പിലിഗിരിയൻ Biju, Garg, Gururaja, Shouche, & Walujkar, 2014 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ കേരളതദ്ദേശവാസി
28 Mallan's Torrent Frog (Mallan's Dancing Frog) Micrixalus mallani ശെന്തുരുണി പിലിഗിരിയൻ Biju, Garg, Gururaja, Shouche, & Walujkar, 2014 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ കേരളതദ്ദേശവാസി
29 Nelliyampathi Torrent Frog (Nelliyampathi Dancing Frog) Micrixalus nelliyampathi നെല്ലിയാമ്പതി പിലിഗിരിയൻ Biju, Garg, Gururaja, Shouche, & Walujkar, 2014 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ കേരളതദ്ദേശവാസി
30 Black-bellied Torrent Frog (Black-bellied Dancing Frog) Micrixalus nigraventris കരിവയറൻ പിലിഗിരിയൻ Biju, Garg, Gururaja, Shouche, & Walujkar, 2014 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
31 Naked Torrent Frog (Naked Dancing Frog) Micrixalus nudis വയനാട് പിലിഗിരിയൻ Pillai, 1978 വംശനാശ സാദ്ധ്യതയുള്ള ജീവികൾ കേരളതദ്ദേശവാസി
32 Pink-thighed Torrent Frog (Nilgiri Torrent Frog,Nilgiri Dancing Frog) Micrixalus phyllophilus ചെങ്കാലൻ പിലിഗിരിയൻ (Jerdon, 1854) വംശനാശ സാദ്ധ്യതയുള്ള ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി
33 Sairandhri Torrent Frog (Sairandhri Dancing Frog) Micrixalus sairandhri സൈരന്ധ്രി പിലിഗിരിയൻ Biju, Garg, Gururaja, Shouche, & Walujkar, 2014 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ കേരളതദ്ദേശവാസി
34 Sali's Torrent Frog (Sali's Dancing Frog) Micrixalus sali പൊന്മുടി പിലിഗിരിയൻ Biju, Garg, Gururaja, Shouche, & Walujkar, 2014 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ കേരളതദ്ദേശവാസി
35 Wayanad Torrent Frog (Wayanad Dancing Frog, Malabar Tropical Frog) Micrixalus saxicola വടക്കൻ പിലിഗിരിയൻ (Jerdon, 1854)
36 Forest Torrent Frog (Forest Dancing Frog) Micrixalus silvaticus കാട്ടു പിലിഗിരിയൻ (Boulenger, 1882) വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ കേരളതദ്ദേശവാസി
37 Thampi's Torrent Frog (Silent Valley Dancing Frog) Micrixalus thampii സൈലന്റ് വാലി പിലിഗിരിയൻ Pillai, 1981 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ കേരളതദ്ദേശവാസി
4. കുടുംബം MICROHYLIDAE (narrow-mouthed frogs)
38 Black Microhylid Frog (Malabar Black narrow-mouthed frog, Orange Black Tubercled Indian Microhylid) Melanobatrachus indicus ചോലക്കറുമ്പി Beddome, 1878 വംശനാശ ഭീഷണി നേരിടുന്ന ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി
39 Ornate Narrow-mouthed Frog (Ornated Pygmy Frog) Microhyla ornata സ്വർണ്ണ കുറുവായൻ (Dumeril & Bibron, 1841) നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
40 Reddish Narrow-mouthed Frog Microhyla rubra ചെമ്പൻ കുറുവായൻ (Jerdon, 1854) നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
41 Sholigari Microhylid Microhyla sholigari ഷോളിഗാരി കുറുവായൻ Dutta & Ray, 2000 വംശനാശ ഭീഷണി നേരിടുന്ന ജീവികൾ
42 Anamalai Balloon Frog (Anamalai Balloon Frog) Uperodon anamalaiensis ആനമല ബലൂൺതവള Rao, 1937 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ പശ്ചിമഘട്ടതദ്ദേശവാസി
43 Indian Balloon Frog Uperodon globulosus ബലൂൺ തവള (Gunther, 1864) നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
44 Jerdon’s Balloon Frog Uperodon montanus ചോല ബലൂൺ തവള (Jerdon, 1854) സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ കേരളതദ്ദേശവാസി
45 Marbled Balloon Frog Uperodon systoma വെണ്ണക്കൽ ബലൂൺ തവള (Schneider, 1799) നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ ഷെഡ്യൂൾ 4
46 Painted Frog Uperodon taprobanica ചിത്രത്തവള Parker, 1934 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
47 Malabar Balloon Frog Uperodon triangularis മലബാർ ബലൂൺ തവള (Gunther, 1875) വംശനാശ സാദ്ധ്യതയുള്ള ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി
48 Variegated Balloon Frog Uperodon variegata വർണ്ണ ബലൂൺ തവള (Stoliczka, 1872) നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
5. കുടുംബം NASIKABATRACHIDAE (purple frog)
49 Purple Frog (Pig Nose Frog) Nasikabatrachus sahyadrensis പാതാള തവള Biju & Bossuyt, 2003 വംശനാശ ഭീഷണി നേരിടുന്ന ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി
6. കുടുംബം NYCTIBATRACHIDAE (night frogs)
50 Spinular Night Frog Nyctibatrachus acanthodermis മുള്ളൻ രാത്തവള Radhakrishnan, Zachariah, Biju, Bocxlaer, Mahony, Dinesh, Giri & Bossuyt 2011 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ കേരളതദ്ദേശവാസി
51 Aliciae's Night Frog Nyctibatrachus aliciae അലിസി രാത്തവള Inger, Shaffer, Koshy & Bakde, 1984 വംശനാശ ഭീഷണി നേരിടുന്ന ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി
52 Anamallai Night Frog Nyctibatrachus anamallaiensis ആനമല രാത്തവള (Myers, 1942) വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
53 Beddome’s Night Frog (Pygmy Wrinkled Frog) Nyctibatrachus beddomii ബെടോം രാത്തവള (Boulenger, 1882) വംശനാശ ഭീഷണി നേരിടുന്ന ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി
54 Anamallai Night Frog Nyctibatrachus deccanensis ചോല രാത്തവള Dubois, 1984 വംശനാശ സാദ്ധ്യതയുള്ള ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി ഷെഡ്യൂൾ 4
55 Deven's Night Frog Nyctibatrachus deveni ദേവനി രാത്തവള Biju, Bocxlaer, Mahony, Dinesh, Radhakrishnan, Zachariah, Giri & Bossuyt 2011 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ കേരളതദ്ദേശവാസി
56 Gavi Night Frog Nyctibatrachus gavi ഗവി രാത്തവള Dinesh, Biju, Bocxlaer, Mahony, Radhakrishnan, Zachariah, Giri & Bossuyt 2011 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ കേരളതദ്ദേശവാസി
57 Indraneil’s Night Frog Nyctibatrachus grandis വയനാട് രാത്തവള Dinesh, Biju, Bocxlaer, Mahony, Radhakrishnan, Zachariah, Giri & Bossuyt 2011 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ കേരളതദ്ദേശവാസി
58 Indraneil’s Night Frog Nyctibatrachus indraneili ഇന്ദ്രനീലി രാത്തവള Dinesh, Biju, Bocxlaer, Mahony, Radhakrishnan, Zachariah, Giri & Bossuyt 2011 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
59 Kempholey Night Frog Nyctibatrachus kempholeyensis കെംഫോളേ രാത്തവള (Rao), 1937 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ പശ്ചിമഘട്ടതദ്ദേശവാസി
60 Malabar Night Frog (Malabar Night Frog, Large Wrinkled Frog) Nyctibatrachus major പെരും രാത്തവള Boulenger, 1882 വംശനാശ സാദ്ധ്യതയുള്ള ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി
61 Miniature Night Frog Nyctibatrachus minimus കുഞ്ഞൻ രാത്തവള Biju, Bocxlaer, Giri, Roelants, Nagaraju & Bossuyt, 2007 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ കേരളതദ്ദേശവാസി
62 Kerala Night Frog Nyctibatrachus minor കേരള രാത്തവള Inger, Shaffer, Koshy & Bakde, 1984 വംശനാശ ഭീഷണി നേരിടുന്ന ജീവികൾ കേരളതദ്ദേശവാസി
63 Periyar Night Frog Nyctibatrachus periyar പെരിയാർ രാത്തവള Biju, Bocxlaer, Mahony, Dinesh, Radhakrishnan, Zachariah, Giri & Bossuyt 2011 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ കേരളതദ്ദേശവാസി
64 Pillai's Night Frog Nyctibatrachus pillai പിള്ള രാത്തവള Biju, Bocxlaer, Mahony, Dinesh, Radhakrishnan, Zachariah, Giri & Bossuyt 2011 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
65 Meowing Night Frog Nyctibatrachus poocha പൂച്ചത്തവള Biju, Bocxlaer, Mahony, Dinesh, Radhakrishnan, Zachariah, Giri & Bossuyt 2011 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
66 Kalakad Night Frog Nyctibatrachus vasanthi കളക്കാട് രാത്തവള Ravichandran, 1997 വംശനാശ ഭീഷണി നേരിടുന്ന ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി
67 VUB Night Frog Nyctibatrachus vrijeuni വിയുബി രാത്തവള Biju, Bocxlaer, Mahony, Dinesh, Radhakrishnan, Zachariah, Giri & Bossuyt 2011 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
7. കുടുംബം RANIDAE (true frogs)
68 Bicoloured Frog (Malabar Frog) Clinotarsus curtipes കാട്ടുമണവാട്ടി (Jerdon, 1853) സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി ഷെഡ്യൂൾ 4
69 Fungoid Frog (Malabar Hills Frog) Hydrophylax malabarica മണവാട്ടിത്തവള (Tschudi, 1838) നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ ഷെഡ്യൂൾ 4
70 Boulenger's Golden-backed Frog (Small Wood Frog, Trivandrum Frog) Indosylvirana aurantiaca ബൊലെഞ്ചർ മണവാട്ടിത്തവള (Boulenger, 1904) വംശനാശ സാദ്ധ്യതയുള്ള ജീവികൾ കേരളതദ്ദേശവാസി ഷെഡ്യൂൾ 4
71 Don’s Golden-backed Frog Indosylvirana doni ഡോണി മണവാട്ടിത്തവള (Biju, Garg, Mahony, Wijayathilaka, Senevirathne & Meegaskumbura, 2014) വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ കേരളതദ്ദേശവാസി
72 Yellowish Golden-backed Frog Indosylvirana flavescens മഞ്ഞ മണവാട്ടിത്തവള (Jerdon, 1853) വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
73 Indian Golden-backed Frog Indosylvirana indica ഇന്ത്യൻ മണവാട്ടിത്തവള (Biju, Garg, Mahony, Wijayathilaka, Senevirathne & Meegaskumbura, 2014) വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
74 Rao’s Intermediate Golden-backed Frog Indosylvirana intermedius റാവു മണവാട്ടിത്തവള (Rao), 1937 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
75 Large Golden-backed Frog Indosylvirana magna വലിയ മണവാട്ടിത്തവള (Biju, Garg, Mahony, Wijayathilaka, Senevirathne & Meegaskumbura, 2014) വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
76 Sreeni’s Golden-backed Frog Indosylvirana sreeni ശ്രീനി മണവാട്ടിത്തവള (Biju, Garg, Mahony, Wijayathilaka, Senevirathne & Meegaskumbura, 2014) വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
77 Urban Golden-backed Frog Indosylvirana urbis നാട്ടുമണവാട്ടിത്തവള (Biju, Garg, Mahony, Wijayathilaka, Senevirathne & Meegaskumbura, 2014) വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ കേരളതദ്ദേശവാസി
8. കുടുംബം RANIXALIDAE (leaping frogs)
78 Beddome's leaping Frog (Beddome's Indian frog) Indirana beddomii ബെഡോം പാറത്തവള (Gunther, 1875) നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി ഷെഡ്യൂൾ 4
79 Anamallais Leaping Frog (Anamallais Indian frog) Indirana brachytarsus ആനമല പാറത്തവള (Gunther, 1875) വംശനാശ ഭീഷണി നേരിടുന്ന ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി ഷെഡ്യൂൾ 4
80 Spotted Leaping Frog (Malabar Indian Frog) Indirana diplosticta പുള്ളി പാറത്തവള (Gunther, 1875) വംശനാശ ഭീഷണി നേരിടുന്ന ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി ഷെഡ്യൂൾ 4
81 Boulenger's Leaping Frog (Boulenger's Indian Frog) Indirana leptodactyla ബൊലെഞ്ചർ പാറത്തവള (Boulenger, 1882) വംശനാശ ഭീഷണി നേരിടുന്ന ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി ഷെഡ്യൂൾ 4
82 Toad skinned Leaping Frog (Kerala Indian Frog) Indirana phrynoderma ചൊറിയൻ പാറത്തവള (Boulenger, 1882) ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവി വർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി ഷെഡ്യൂൾ 4
83 South Indian Frog Indirana semipalmata ചെറുകാലൻ പാറത്തവള (Boulenger, 1882) നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി ഷെഡ്യൂൾ 4
9. കുടുംബം RHACOPHORIDAE (tree frogs )
84 Kadalar Swamp Frog Beddomixalus Bijui ആനമല ചതുപ്പൻ (Zachariah, Dinesh, Radhakrishnan, Kunhikrishnan, Palot & Vishnudas, 2011) വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ കേരളതദ്ദേശവാസി
85 Ghat Tree Frog (Star-eyed Tree Frog) Ghatixalus asterops ചോല മരത്റ്റവള Biju, Roelants & Bossuyt, 2008 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ പശ്ചിമഘട്ടതദ്ദേശവാസി
86 Green Tree Frog Ghatixalus variabilis പച്ചച്ചോല മരത്തവള (Jerdon, 1853) വംശനാശ ഭീഷണി നേരിടുന്ന ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി
87 Myristica Swamp frog Mercurana myristicapalustris തെക്കൻ ചതുപ്പൻ Abraham, Pyron, Ansil, Zachariah & Zachariah, 2013 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ കേരളതദ്ദേശവാസി
88 Common Indian Tree Frog (Chunam Frog) Polypedates maculatus തവിട്ടു മരത്തവള (Gray, 1834) നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
89 Charpa Tree frog Polypedates occidentalis ചാർപ്പ തവിട്ടു മരത്തവള Das & Dutta, 2006 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ പശ്ചിമഘട്ടതദ്ദേശവാസി
90 False Hour-glass Tree Frog (Yellow Tree Frog) Polypedates pseudocruciger ഘടികാര തവിട്ടു മരത്തവള Das & Ravichandran, 1998 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
91 Kani Bush Frog Pseudophilautus kani കാണി കരിയിലത്തവള (Biju & Bossuyt, 2009) നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ കേരളതദ്ദേശവാസി
92 Jerdon's Bush Frog Pseudophilautus wynaadensis വയനാടൻ കരിയിലത്തവള (Jerdon,1853) വംശനാശ ഭീഷണി നേരിടുന്ന ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി
93 Agasthyamala Bush Frog Raorchestes agasthyaensis അഗസ്ത്യൻ ഇലത്തവള Zachariah, Dinesh, Kunhikrishnan, Das, Raju, Radhakrishnan, Palot & Kalesh, 2011 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
94 Variable Bush Frog Raorchestes akroparallagi പച്ച ഇലത്തവള (Biju & Bossuyt, 2009) നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
95 Anil's Bush Frog Raorchestes anili അനിലി ഇലത്തവള (Biju & Bossuyt, 2006) നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
96 Archaic Bush Frog Raorchestes archeos പുള്ളി ഇലത്തവള Vijaykumar, Dinesh, Prabhu & Shanker, 2014 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
97 Golden-eyed Frog Raorchestes aureus സ്വർണ്ണക്കണ്ണി ഇലത്തവള Vijaykumar, Dinesh, Prabhu & Shanker, 2014 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
98 Beddome's Bush Frog Raorchestes beddomii ബെഡോം ഇലത്തവള (Gunther, 1876) സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
99 Pleasant Bush Frog Raorchestes blandus ബ്ലാണ്ടസ് ഇലത്തവള Vijaykumar, Dinesh, Prabhu & Shanker, 2014 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
100 Bob Inger's Bush Frog Raorchestes bobingeri ബോബിംഗർ ഇലത്തവള (Biju & Bossuyt, 2005) വംശനാശ സാദ്ധ്യതയുള്ള ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി
101 Chalazodes Bubble Nest Frog Raorchestes chalazodes പച്ച ഈറ്റത്തവള (Gunther, 1876) ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവി വർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
102 Seshachar’s Bush Frog Raorchestes charius ശേഷാചാർ ഇലത്തവള (Rao), 1937 വംശനാശ ഭീഷണി നേരിടുന്ന ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി
103 Green-eyed Bush Frog Raorchestes chlorosomma പച്ചക്കണ്ണി ഇലത്തവള (Biju & Bossuyt, 2009) ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവി വർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
104 Small Bush Frog Raorchestes chotta കുഞ്ഞൻ ഇലത്തവള (Biju & Bossuyt, 2009) വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ കേരളതദ്ദേശവാസി
105 Confusing Green Bush Frog Raorchestes chromasynchysi കുറിച്യാർമല ഇലത്തവള (Biju & Bossuyt, 2009) വംശനാശ സാദ്ധ്യതയുള്ള ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി
106 Bark Bush Frog Raorchestes crustai പട്ട ഇലത്തവള Zachariah, Dinesh, Kunhikrishnan, Das, Raju, Radhakrishnan, Palot & Kalesh, 2011 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
107 Kodaikanal Bush Frog Raorchestes dubois കൊടൈ ഇലത്തവള (Biju & Bossuyt, 2006) വംശനാശ സാദ്ധ്യതയുള്ള ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി
108 Yellow-bellied Bush Frog Raorchestes flaviventris മഞ്ഞവയറൻ ഇലത്തവള (Boulenger, 1882) വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ പശ്ചിമഘട്ടതദ്ദേശവാസി
109 Glandular Bush Frog (Beautiful Bush Frog, Pretty Bush Frog) Raorchestes glandulosus മാനന്തവാടി ഇലത്തവള (Jerdon, 1853) വംശനാശ സാദ്ധ്യതയുള്ള ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി
110 Ponmudi Bush Frog Raorchestes graminirupes പൊന്മുടി ഇലത്തവള (Biju & Bossuyt, 2005) വംശനാശ സാദ്ധ്യതയുള്ള ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി
111 Griet Bush Frog Raorchestes griet ഗ്രീറ്റ് ഇലത്തവള (Bossuyt, 2002) ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവി വർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
112 Jayaram's Bush Frog Raorchestes jayarami ജയറാം ഇലത്തവള (Biju & Bossuyt, 2009) വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
113 Johnceei's Bush Frog Raorchestes johnceei ജോൺസി ഇലത്തവള Zachariah, Dinesh, Kunhikrishnan, Das, Raju, Radhakrishnan, Palot & Kalesh, 2011 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
114 Kadalar Bush Frog Raorchestes kadalarensis കടലാർ ഇലത്തവള Zachariah, Dinesh, Kunhikrishnan, Das, Raju, Radhakrishnan, Palot & Kalesh, 2011 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ കേരളതദ്ദേശവാസി
115 Kaikatti Bush Frog Raorchestes kaikatti കൈകാട്ടി ഇലത്തവള (Biju & Bossuyt, 2009) ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവി വർഗ്ഗങ്ങൾ കേരളതദ്ദേശവാസി
116 Kakachi Bush Frog Raorchestes kakachi കാക്കാച്ചി ഇലത്തവള Seshadri, Gururaja & Aravind, 2012 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
117 White Patch Bush Frog Raorchestes leucolatus പാണ്ടൻ ഇലത്തവള Vijaykumar, Dinesh, Prabhu & Shanker, 2014 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
118 Beautiful Reed Bush Frog (Manohar's Bush Frog) Raorchestes manohari മനോഹരി ഈറ്റത്തവള Zachariah, Dinesh, Kunhikrishnan, Das, Raju, Radhakrishnan, Palot & Kalesh, 2011 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
119 Mark's Bush Frog Raorchestes marki മാർക്കി ഇലത്തവള (Biju & Bossuyt, 2009) ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവി വർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
120 Munnar Bush Frog Raorchestes munnarensis മൂന്നാർ ഇലത്തവള (Biju & Bossuyt, 2009) ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവി വർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
121 Water Drop Frog (Kalpetta Bush Frog) Raorchestes nerostagona നീർത്തുള്ളിത്തവള (Biju & Bossuyt, 2005) വംശനാശ ഭീഷണി നേരിടുന്ന ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി
122 Ochlandrae Reed Bush Frog Raorchestes ochlandrae ഈറ്റത്തവള (Gururaja, Dinesh, Palot, Radhakrishnan & Ramachandra, 2007) വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ പശ്ചിമഘട്ടതദ്ദേശവാസി
123 Large Ponmudi Bush Frog Raorchestes ponmudi വലിയ ഇലത്തവള (Biju & Bossuyt, 2005) ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവി വർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
124 Ravi's Bush Frog Raorchestes ravii രവി ഇലത്തവള Zachariah, Dinesh, Kunhikrishnan, Das, Raju, Radhakrishnan, Palot & Kalesh, 2011 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
125 Resplendent Shrub Frog (Anamudi Bush Frog) Raorchestes resplendens ആനമുടി ഇലത്തവള Biju, Shouche, Dubois, Dutta & Bossuyt, 2010 ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവി വർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
126 Star-eyed Bush Frog Raorchestes signatus നക്ഷത്രക്കണ്ണി ഇലത്തവള (Boulenger, 1882) വംശനാശ ഭീഷണി നേരിടുന്ന ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി
127 Sushil's Bush Frog Raorchestes sushili സുഷിലി ഇലത്തവള (Biju & Bossuyt, 2009) ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവി വർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
128 Theuerkauf's Bush Frog Raorchestes theuerkaufi തെർകോഫ് ഇലത്തവള Zachariah, Dinesh, Kunhikrishnan, Das, Raju, Radhakrishnan, Palot & Kalesh, 2011 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
129 Nilgiri Bush Frog Raorchestes tinniens നീലഗിരി ഇലത്തവള (Jerdon, 1853) വംശനാശ ഭീഷണി നേരിടുന്ന ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി
130 Travancore Bush Frog Raorchestes travancoricus നീലക്കണ്ണി ഇലത്തവള (Boulenger, 1891) വംശനാശ ഭീഷണി നേരിടുന്ന ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി
131 Kudremukh Bush Frog Raorchestes tuberohumerus കുദ്രേമുഖ് ഇലത്തവള (Kuramoto & Joshy, 2003) വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ പശ്ചിമഘട്ടതദ്ദേശവാസി
132 Uthaman's Reed Bush Frog Raorchestes uthamani ഉത്തമനി ഈറ്റത്തവള Zachariah, Dinesh, Kunhikrishnan, Das, Raju, Radhakrishnan, Palot & Kalesh, 2011 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ കേരളതദ്ദേശവാസി
133 Kalakad Tree Frog Rhacophorus calcadensis കളക്കാട് പച്ചിലപ്പാറാൻ Ahl, 1927 വംശനാശ ഭീഷണി നേരിടുന്ന ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി
134 Small Tree Frog Rhacophorus lateralis മഞ്ഞക്കരയൻ പച്ചിലപ്പാറാൻ Boulenger, 1883 വംശനാശ ഭീഷണി നേരിടുന്ന ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി
135 Malabar Gliding Frog (Malabar Flying Frog, Malabar Tree Frog) Rhacophorus malabaricus പച്ചിലപ്പാറാൻ Jerdon, 1870 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
136 Malabar False Tree frog Rhacophorus pseudomalabaricus പുള്ളിപ്പച്ചിലപ്പാറാൻ Vasudevan & Dutta, 2000 ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവി വർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
II. നിര GYMNOPHIONA
10. കുടുംബം ICHTHYOPHIIDAE (asiatic tailed caecilians)
137 Beddome’s Caecilian Ichthyophis beddomei വരയൻ കുരുടി Peters, 1879 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
138 Bombay Caecilian Ichthyophis bombayensis തടിയൻ കുരുടി Taylor, 1960 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
139 Kodagu Striped Caecilian Ichthyophis kodaguensis കൊടഗു കുരുടി Wilkinson, Gower, Govindappa and Venkatachalaiah, 2007 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ പശ്ചിമഘട്ടതദ്ദേശവാസി
140 Long-headed Caecilian Ichthyophis longicephalus മൂക്കൻ കുരുടി Pillai, 1986 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ കേരളതദ്ദേശവാസി
141 Three-colored Caecilian Ichthyophis tricolor ത്രിവർണ്ണ കുരുടി Annandale, 1909 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ കേരളതദ്ദേശവാസി
142 Chengalam Caecilian Uraeotyphlus interruptus ചെങ്ങളം കുരുടി Pillai & Ravich&ran, 1999 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ കേരളതദ്ദേശവാസി
143 Malabar Caecilian Uraeotyphlus malabaricus മലബാർ കുരുടി (Beddome, 1870) വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ കേരളതദ്ദേശവാസി
144 Menon’s Caecilian Uraeotyphlus menoni മേനോൻ കുരുടി Annandale, 1913 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ കേരളതദ്ദേശവാസി
145 Narayan’s Caecilian Uraeotyphlus narayani നാരായൺ കുരുടി Seshachar, 1939 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ കേരളതദ്ദേശവാസി
146 Oommen’s Uraeotyphlus Uraeotyphlus oommeni ഉമ്മൻ കുരുടി Gower & Wilkinson, 2007 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ കേരളതദ്ദേശവാസി
147 Red Caecilian Uraeotyphlus oxyurus ചെമ്പൻ കുരുടി (Dumeril & Bibron, 1841) വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ കേരളതദ്ദേശവാസി
11. കുടുംബം INDOTYPHLYIDAE (common caecilians)
148 Periya Peak Caecilian Gegeneophis carnosus പേരിയ കുരുടി (Beddome, 1870) വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ കേരളതദ്ദേശവാസി
149 Malabar Cardomom Gegeneophis Gegeneophis primus ഏലക്കാടൻ കുരുടി Kotharambath, Gower, Oomen & Wilkinson, 2012 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ കേരളതദ്ദേശവാസി
150 Ramaswami’s Caecilian Gegeneophis ramaswamii രാമസ്വാമി കുരുടി Taylor, 1964 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
151 Tejaswini Gegeneophis Gegeneophis tejaswini തേജസ്വിനി കുരുടി Kotharambath, Wilkinson, Oommen, and Gower, 2015 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ കേരളതദ്ദേശവാസി