തമിഴ്നാട്ടിൽ കോയമ്പത്തൂർ ജില്ലയിൽപ്പെടുന്ന വാൽപ്പാറമുൻസിപ്പാലിറ്റിയിലെ ആണ്ടിപ്പാറ ഷോലയിൽ മാത്രം കണ്ടുവരുന്ന ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവി വർഗ്ഗങ്ങളിൽപ്പെടുന്ന  പശ്ചിമഘട്ടത്തിലെ തനതുതവളയിനമാണ് സുഷിലി ഇലത്തവള  Sushil ' s bushfrog (Raorchestes sushili).[1]

Sushil's Bushfrog
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Amphibia
Order: Anura
Family: Rhacophoridae
Genus: Raorchestes
Species:
R. sushili
Binomial name
Raorchestes sushili
Biju & Bossuyt, 2009
Synonyms
  • Philautus sushili
  • Pseudophilautus sushili
  1. 1.0 1.1 IUCN SSC Amphibian Specialist Group (2011). "Raorchestes sushili". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സുഷിലി_ഇലത്തവള&oldid=3501666" എന്ന താളിൽനിന്ന് ശേഖരിച്ചത്