ബെടോം രാത്തവള
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് ബെടോം രാത്തവള അഥവാ Beddome’s Night Frog (Pygmy Wrinkled Frog). (ശാസ്ത്രീയനാമം: Nyctibatrachus beddomii). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ ഭീഷണി നേരിടുന്ന ജീവികൾ എന്നാണ്.[2] ബെഡോമിന്റെ (1830-1911) ബഹുമാനാർത്ഥമാണ് സ്പീഷിസിന് ആ പേര് നൽകിയിരിക്കുന്നത്. നിത്യഹരിത-അർദ്ധനിത്യഹരിതവനങ്ങളിൽ കരിയിലകളുടെയും പാറകളുടെയും മരക്കഷണങ്ങളുടെയും ഇടയിലാണ് ഇവയെ കാണുന്നത്. പ്രധാനമായും രാത്രിയിൽ ടിങ്ക്, ടിങ്ക് എന്നാണ് ഇവ ശബ്ദമുണ്ടാക്കുന്നത്.
ബെടോം രാത്തവള | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | N beddomii
|
Binomial name | |
Nyctibatrachus beddomii (Boulenger, 1882)
| |
Synonyms | |
Nannobatrachus beddomii Boulenger, 1882 |
അവലംബം
തിരുത്തുക- ↑ Biju, S.D., Dutta, S., Ravichandran, M.S. & Inger, R. (2004). "Nyctibatrachus beddomii". IUCN Red List of Threatened Species. Version 2013.1. International Union for Conservation of Nature. Retrieved 3 December 2013.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help)CS1 maint: multiple names: authors list (link) - ↑ Frost, Darrel R. (2013). "Nyctibatrachus beddomii (Boulenger, 1882)". Amphibian Species of the World 5.6, an Online Reference. American Museum of Natural History. Retrieved 3 December 2013.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Nyctibatrachus beddomii എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Nyctibatrachus beddomii എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.