പച്ചക്കണ്ണി ഇലത്തവള
പച്ചക്കണ്ണി ഇലത്തവള Raorchestes ജീനസിൽ പെട്ട ഒരിനം തവളയാണ്. Raorchestes chlorosomma ആണ് ഇതിന്റെ ശാസ്ത്രനാമം [2]
പച്ചക്കണ്ണി ഇലത്തവള | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | R. chlorosomma
|
Binomial name | |
Raorchestes chlorosomma (Biju & Bossuyt, 2009)
| |
Synonyms | |
|
സ്വാഭാവിക വാസ സ്ഥലം
തിരുത്തുകഷോലവനങ്ങളിൽകളിൽ മാത്രമാണ് പച്ചക്കണ്ണി ഇലത്തവളകളെ സാധാരണയായി കാണാറുള്ളു . ഇവ രണ്ടാം നിര വനങ്ങളിലും ചായത്തോട്ടങ്ങൾ,യൂക്കാലിപ്റ്റസ് തോട്ടങ്ങൾ എന്നിവയിലും കനത്ത മഴക്കാലത്തിനുശേഷം കാണാറുണ്ട്, തറനിരപ്പിൽ നിന്ന് ഏകദേശം ഒരു മീറ്റർ ഉയരത്തിലാണിവ ഉണ്ടാവുക [1]
പ്രദേശങ്ങൾ
തിരുത്തുകപച്ചക്കണ്ണി ഇലത്തവള iഇന്ത്യയിൽ കേരളത്തിലെ ഇടുക്കിജില്ലയിലെ മുന്നാറിൽ മാത്രമാണ് കാണപ്പെടുന്നത്.[1]
വെല്ലുവിളികൾ
തിരുത്തുകവ്യാപകമായ തോതിൽ ചായ, യൂക്കാലിപ്റ്റസ് തോട്ടങ്ങൾക്ക് വേണ്ടി ഭൂകയ്യേറ്റങ്ങൾ നടക്കുന്നതിനാൽ ഇവയുടെ ആവാസമേഖലകൾ കുറഞ്ഞ് വരുന്നു. [1]
പരിപാലനം
തിരുത്തുകTനിലവിൽ ഇവയെ സംരക്ഷിക്കാനുള്ള പദ്ധതികളൊന്നും ഇല്ല[1]
References
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 "Raorchestes chlorosomma". IUCN Red List of Threatened Species. Version 2013.1. International Union for Conservation of Nature. 2011. Retrieved 13 Jun 2011.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) includes justification of the status - ↑ Frost, Darrel R. (2013). "Raorchestes chlorosomma (Biju and Bossuyt, 2009)". Amphibian Species of the World 5.6, an Online Reference. American Museum of Natural History. Retrieved 15 July 2013.
External links
തിരുത്തുക- Raorchestes chlorosomma എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.