ചിത്രത്തവള
ബംഗ്ലാദേശിലും,തെക്കെ ഇന്ത്യയിലും, ശ്രീലങ്കയിലും കണ്ടുവരുന്ന ഒരിനം തവളയാണ് ചിത്രത്തവള{ഇംഗ്ലീഷ്:Indian painted frog /Sri Lankan Painted Frog). Uperdon taprobanicus എന്നാണ് പുതിയ ശാസ്ത്രീയ നാമം. ചുവപ്പുംചാരവും കലർന്ന ചുളുങ്ങിയ തൊലിപ്പുറം നിറയെ ചിത്രപ്പണികൾ കാണാം. മൂക്ക് മുതൽ മലദ്വാരം വരെ 7.5 സെന്റി നീളമുണ്ട്. പെൺതവളകൾ അൽപംങ്കൂടി വലുതാണ്. കലൗല പുൾക്ര എന്ന തവളകളുടെ ഉപഗണമാണ് ചിത്രത്തവളകൾ. ശ്രീലങ്ക കൂടാതെ ഇന്ത്യ,ബംഗ്ലാദേശ്, നേപ്പാൾ എന്നിടങ്ങളിലും ഇവയെ കാണാം. (ശാസ്ത്രീയനാമം: Uperodon taprobanica).[1] ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.
ചിത്രത്തവള | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | K. taprobanica
|
Binomial name | |
Uperodon taprobanicus (Parker, 1934)
| |
Synonyms | |
Kaloula pulchra Parker, 1934
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Robert Inger, Vivek Ashok Gour-Broome, Kelum Manamendra-Arachchi, Anslem de Silva, Sushil Dutta 2004. Kaloula taprobanica. In: IUCN Red List of Threatened Species. Version 2010.2. Downloaded on 09 August 2010
- Kaloula taprobanica. 2010. Berkeley, California: AmphibiaWeb. Accessed: Aug 9, 2010.
വിക്കിസ്പീഷിസിൽ Uperodon taprobanica എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Kaloula taprobanica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.