നീലക്കണ്ണി ഇലത്തവള
റാക്കോഫോറീഡെ എന്ന കുടുംബത്തിൽപ്പെടുന്ന ഒരു തവളയാണ് നീലക്കണ്ണി ഇലത്തവള. (ശാസ്ത്രീയനാമം: Raorchestes travancoricus). ട്രാവങ്കൂർ മരത്തവള, ട്രാവങ്കൂർ ഇലത്തവള എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്നു. ഈ സ്പീഷ്യസ് തവള ദക്ഷിണ പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്ന തനതു സ്പീഷ്യസ്സ് ആണ്. പ്രധാനമയും ഇപ്പോൾ തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന മുൻ തിരുവിതാംകൂറിൽ ഉൾപ്പെടുന്ന ബോധിനായ്ക്കന്നൂരിൽ പ്രദേശങ്ങളിൽ നിന്നാണ് കണ്ടെത്തിയിരിക്കുന്നത്.[2]
നീലക്കണ്ണി ഇലത്തവള | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Amphibia |
Order: | Anura |
Family: | Rhacophoridae |
Genus: | Raorchestes |
Species: | R. travancoricus
|
Binomial name | |
Raorchestes travancoricus (Boulenger, 1891)
| |
Synonyms | |
Ixalus travancoricus Boulenger, 1891
|
അവലംബം
തിരുത്തുക- ↑ IUCN SSC Amphibian Specialist Group (2015). "Raorchestes travancoricus". The IUCN Red List of Threatened Species (2015). Retrieved 23 January 2016.
- ↑ Frost, Darrel R. (2013). "Raorchestes travancoricus (Boulenger, 1891)". Amphibian Species of the World 5.6, an Online Reference. American Museum of Natural History. Retrieved 7 November 2013.
അധിക വായനയ്ക്ക്
തിരുത്തുക- Boulenger GA. 1891. ന് പുതിയ or little-known Indian and Malayan ഉര and Batrachians. Ann. Mag. Nat. Hist., ആറാം പരമ്പര 8: 288-292. (Ixalus travancoricus, പുതിയ സ്പീഷീസ്, പി. 291).
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Raorchestes travancoricus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.