ജോർജ് എസ് മയേഴ്‌സ്
ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖനായ ഒരു മൽസ്യശാസ്ത്രജ്ഞനായിരുന്നു അമേരിക്കക്കാരനായ ജോർജ് എസ് മയ
(George S. Myers എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖനായ ഒരു മൽസ്യശാസ്ത്രജ്ഞനായിരുന്നു അമേരിക്കക്കാരനായ ജോർജ് എസ് മയേഴ്‌സ് (George S. Myers). (ഫെബ്രുവരി 2, 1905 – നവംബർ 4, 1985). അമേരിക്കൻ ദേശീയ മ്യൂസിയത്തിന്റെ മൽസ്യവിഭാഗം തലവനായിരുന്ന അദ്ദേഹം ബ്രസീൽ സർക്കാരിന്റെ മൽസ്യകാര്യ ഉപദേഷ്ടാവും ആയി ജൊലിചെയ്തിട്ടുണ്ട്. ധാരാളം ഗവേഷണപ്രബന്ധങ്ങൾ എഴുതിയിട്ടുള്ള അദ്ദേഹമാണ് പല അലങ്കാര മൽസ്യങ്ങളെപ്പറ്റിയും ആദ്യമായി വിവരിച്ചത്.
അവലംബം
തിരുത്തുക- William T. Innes (1966). Exotic Aquarium Fishes (19th ed.). Maywood, NJ: Metaframe.