ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളതദ്ദേശവാസിയായ ഒരു തവളയാണ് പൊന്മുടി പിലിഗിരിയൻ അഥവാ Sali's Torrent Frog (Sali's Dancing Frog). (ശാസ്ത്രീയനാമം: Micrixalus sali).[1] ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്. മധ്യരേഖാസമീപപ്രദേശങ്ങളിലെ ഉയരംകുറഞ്ഞ കാടുകളിലും നദികളിലുമാണിവ വസിക്കുന്നത്.

പൊന്മുടി പിലിഗിരിയൻ
Not evaluated (IUCN 3.1)
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Amphibia
Order: Anura
Family: Micrixalidae
Genus: Micrixalus
Species:
M. sali
Binomial name
Micrixalus sali
Biju et al., 2014
  1. Biju, S. D. (May 2014). "DNA barcoding reveals unprecedented diversity in Dancing Frogs of India (Micrixalidae, Micrixalus): a taxonomic revision with description of 14 new species". Ceylon Journal of Science (Bio. Sci.). 43 (1): 1–87. doi:10.4038/cjsbs.v43i1.6850. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പൊന്മുടി_പിലിഗിരിയൻ&oldid=3501562" എന്ന താളിൽനിന്ന് ശേഖരിച്ചത്