കളക്കാട് രാത്തവള
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് കളക്കാട് രാത്തവള അഥവാ Kalakad Night Frog. (ശാസ്ത്രീയനാമം: Nyctibatrachus vasanthi). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ ഭീഷണി നേരിടുന്ന ജീവികൾ എന്നാണ്. ആവാസവ്യവസ്ഥയുടെ നാശത്താൽ വംശനാശഭീഷണിയിൽ ആണ്.
കളക്കാട് രാത്തവള | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | N vasanthi
|
Binomial name | |
Nyctibatrachus vasanthi Ravichandran, 1997
|
അവലംബം
തിരുത്തുക- Biju, S.D., Dutta, S., Inger, R. & Ravichandran, M.S. 2004. Nyctibatrachus vasanthi[പ്രവർത്തിക്കാത്ത കണ്ണി]. 2006 IUCN Red List of Threatened Species. Downloaded on 23 July 2007.
This amphibian article is a stub. You can help Wikipedia by expanding it. |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Nyctibatrachus vasanthi എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Nyctibatrachus vasanthi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.