പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് ആനമല പിലിഗിരിയൻ അഥവാ Cold Stream Torrent Frog (Cold Stream Dancing Frog).[1] (ശാസ്ത്രീയനാമം: Micrixalus frigidus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ എന്നാണ്.

ആനമല പിലിഗിരിയൻ
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Amphibia
Order: Anura
Family: Micrixalidae
Genus: Micrixalus
Species:
M. frigidus
Binomial name
Micrixalus frigidus
Biju et al., 2014

താഴ്ന്ന ഇടങ്ങളിലെ കാടുകളിലും നദികളിലും വസിക്കുന്നു

അവലംബം തിരുത്തുക

  1. Biju, S. D. (May 2014). "DNA barcoding reveals unprecedented diversity in Dancing Frogs of India (Micrixalidae, Micrixalus): a taxonomic revision with description of 14 new species". Ceylon Journal of Science (Bio. Sci.). 43 (1): 1–87. doi:10.4038/cjsbs.v43i1.6850. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക



"https://ml.wikipedia.org/w/index.php?title=ആനമല_പിലിഗിരിയൻ&oldid=3489152" എന്ന താളിൽനിന്ന് ശേഖരിച്ചത്