ബലൂൺ തവള
ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ കാണുന്ന ഒരു തവളയാണ് ബലൂൺ തവള. Indian globular frog, Indian balloon frog, grey balloon frog, greater balloon frog എന്നെല്ലാം പേരുകളുണ്ട്. (ശാസ്ത്രീയനാമം: Uperodon globulosus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്. പശ്ചിമഘട്ടത്തിൽ നിന്നും ശേഖരിച്ചവ പുതിയൊരു സ്പീഷിസ് ആവാൻ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. [2]
ബലൂൺ തവള | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | U globulosus
|
Binomial name | |
Uperodon globulosus (Günther, 1864)
|
തടിച്ചിരിക്കുന്ന ഈ തവള ഇതിന്റെ ബന്ധുവായ വെണ്ണക്കൽ ബലൂൺ തവളയേക്കാൾ തടിയുള്ളതാണ്. മൂക്കു മുതൽ പിൻഭാഗം വരെ 76 മി.മീ (3 ഇഞ്ച്) നീളമുണ്ട്.[3] കാടുകളിലും കൃഷിയിടങ്ങളിലും കണ്ടുവരുന്നു.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 Sushil Dutta, Anand Padhye, Saibal Sengupta, Sohrab Uddin Sarker (2004). "Uperodon globulosus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 16 January 2014.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help)CS1 maint: multiple names: authors list (link) - ↑ Frost, Darrel R. (2013). "Uperodon globulosus (Günther, 1864)". Amphibian Species of the World 5.6, an Online Reference. American Museum of Natural History. Retrieved 16 January 2014.
- ↑ Boulenger, G. A. (1890). Fauna of British India, including Ceylon and Burma. Vol. Reptilia and Batrachia. London: Taylor and Francis. p. 497.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Uperodon globulosus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Uperodon globulosus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.