പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് ആനമല ബലൂതവള അഥവാ Anamalai Balloon Frog (Anamalai Balloon Frog, Anamalai dot frog, Anamalai ramanella, or reddish-brown microhylid frog). (ശാസ്ത്രീയനാമം: Uperodon anamalaiensis). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ എന്നാണ്. കോയമ്പത്തൂർ ജില്ലയിലെ ആനമലയുഏ താഴ്‌വാരത്തുനിന്നും ഇതിനെ കണ്ടെത്തിയ ഏക സ്പെസിമൻ നഷ്ടപ്പെടുകയുണ്ടായി.[2] 2010 വരെ ഈ സ്പീഷിസിന്റെ അവസ്ഥയെപ്പറ്റി അറിവുണ്ടാകാതിരിക്കുകയും, 2010 ൽ പറമ്പിക്കുളം ദേശീയോദ്യാനത്തിൽ വച്ച് കണ്ടെത്തുകയും ചെയ്തു. മുൻപ് 1937 -ൽ റാവു ഒരേ ഒരു തവണ ഇതിനെ കണ്ടെത്റ്റിയ റീപ്പോർട്ടേ ഉണ്ടായിരുന്നുള്ളൂ.

Ramanella anamalaiensis
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
R. anamalaiensis
Binomial name
Ramanella anamalaiensis
Rao, 1937
Synonyms
  • Uperodon anamalaiensis (Gunther, 1864)

എസ്. പി. വിജയകുമാർ, അനിൽ സക്കറിയ, ഡേവിഡ് രാജു, എസ്. ഡി. ബിജു എന്നിവർ പറമ്പിഒക്കുളത്തു പല സ്ഥലങ്ങളിലും ഈ തവളയെ കണ്ടെത്തിയിട്ടുണ്ട്.[3]

  1. S.D. Biju, Gajanan Dasaramji Bhuddhe, Sushil Dutta, Karthikeyan Vasudevan, Chelmala Srinivasulu (2004). "Ramanella anamalaiensis". IUCN Red List of Threatened Species. Version 2013.1. International Union for Conservation of Nature. Retrieved 27 October 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)CS1 maint: multiple names: authors list (link)
  2. Frost, Darrel R. (2013). "Ramanella anamalaiensis Rao, 1937". Amphibian Species of the World 5.6, an Online Reference. American Museum of Natural History. Retrieved 27 October 2013.
  3. Vijayakumar SP; Anil Zachariah (2011-02-19), "Anamalai Dot-Frog Ramanella anamalaiensis", Lost Amphibians of India, Delhi: University of Delhi, archived from the original on 2011-02-23, retrieved 2011-02-18 {{citation}}: Unknown parameter |lastauthoramp= ignored (|name-list-style= suggested) (help)
  • Biju, S.D. 2001. A synopsis to the frog fauna of the Western Ghats, India. Occasional Publication 1. ISCB. 1-24.
  • Dutta, S.K. 1997. Amphibians of India and Sri Lanka. Odyssey Publishing House. Bhubaneswar.
  • Rao, C.R.N. 1937. On some new forms of Batrachia from south India. Proceedings of the Indian Academy of Science. 6(6):387-427.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ആനമല_ബലൂൺതവള&oldid=3501576" എന്ന താളിൽനിന്ന് ശേഖരിച്ചത്