പശ്ചിമഘട്ടത്തിലെ ആനമല കുന്നുകളിൽ കണ്ടുവരുന്ന ഗുരുതരമായ വംശനാശ ഭീഷണിയുള്ള ഒരു തവളവർഗ്ഗമാണ് ചൊറിയൻ പാറത്തവള (Indirana phrynoderma ).[2] വളരെ അപൂർവ്വമായ ഈ തവള സ്പീഷ്യസ്  ഇലപൊഴിയുന്ന ഉഷ്ണമേഖലാ മഴക്കാടുകളിൽ വസിക്കുന്നു. മരം ശേഖരിക്കുന്നതുമൂലം ഗുരുതരമായ ആവാസവ്യവസ്ഥാ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ് ഈ തവള[1].

ചൊറിയൻ പാറത്തവള
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Amphibia
Order: Anura
Family: Ranixalidae
Genus: Indirana
Species:
I. phrynoderma
Binomial name
Indirana phrynoderma
(Boulenger, 1882)
Synonyms

Rana phrynoderma Boulenger, 1882

  1. 1.0 1.1 "Indirana phrynoderma". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2004. Retrieved 1 June 2014. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. Frost, Darrel R. (2014). "Indirana phrynoderma (Boulenger, 1882)". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. Retrieved 1 June 2014.
"https://ml.wikipedia.org/w/index.php?title=ചൊറിയൻ_പാറത്തവള&oldid=3925939" എന്ന താളിൽനിന്ന് ശേഖരിച്ചത്