ഗാഡ്ഗിൽ പിലിഗിരിയൻ
കേരളതദ്ദേശവാസിയായ ഒരു തവളയാണ് ഗാഡ്ഗിൽ പിലിഗിരിയൻ അഥവാ Gadgil's Torrent Frog (Gadgil's Dancing Frog). (ശാസ്ത്രീയനാമം: Micrixalus gadgili). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ ഭീഷണി നേരിടുന്ന ജീവികൾ എന്നാണ്. നനവാർന്ന ഉയരംകുറഞ്ഞ കാടുകളിലും നദികളിലും കാണുന്നു. ആവാസവ്യവസ്ഥയുടെ നാശത്താൽ വംശനാശഭീഷണി നേരിടുന്നു.
ഗാഡ്ഗിൽ പിലിഗിരിയൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Amphibia |
Order: | Anura |
Family: | Micrixalidae |
Genus: | Micrixalus |
Species: | M. gadgili
|
Binomial name | |
Micrixalus gadgili Pillai & Pattabiraman, 1990
|
അവലംബം
തിരുത്തുക- Biju, S.D., Dutta, S. & Inger, R. 2004. Micrixalus gadgili. 2006 IUCN Red List of Threatened Species. Downloaded on 23 July 2007.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Micrixalus gadgili എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Micrixalus gadgili എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.