വടക്കൻ പിലിഗിരിയൻ
പശ്ചിമഘട്ടത്തിൽ കാണുന്ന ഒരു തവളയാണ് വടക്കൻ പിലിഗിരിയൻ അഥവാ Wayanad Torrent Frog (Wayanad Dancing Frog, Malabar Tropical Frog). (ശാസ്ത്രീയനാമം: Micrixalus saxicola). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ സാദ്ധ്യതയുള്ള ജീവികൾ എന്നാണ്.[1][2] വയനാട്ടിലെയും മലബാറിലെയും ആഴം കുറഞ്ഞ മലയരുവികളിൽ കാണപ്പെടുന്നു.
വടക്കൻ പിലിഗിരിയൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Amphibia |
Order: | Anura |
Family: | Micrixalidae |
Genus: | Micrixalus |
Species: | M. saxicola
|
Binomial name | |
Micrixalus saxicola (Jerdon, 1854)
|
ചിത്രങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 Biju, S.D., Dutta, S., Bhatta, G. & Adoor, S. (2009). "Micrixalus saxicola". IUCN Red List of Threatened Species. Version 2013.1. International Union for Conservation of Nature. Retrieved 25 November 2013.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help)CS1 maint: multiple names: authors list (link) - ↑ Frost, Darrel R. (2013). "Micrixalus saxicola (Jerdon, 1854)". Amphibian Species of the World 5.6, an Online Reference. American Museum of Natural History. Retrieved 25 November 2013.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Micrixalus saxicola എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Micrixalus saxicola എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.