നീലഗിരി ചിലപ്പൻ (തവള)
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് നീലഗിരി ചിലപ്പൻ (തവള) അഥവാ Nilgiris Wart frog (Nilgiri Frog). (ശാസ്ത്രീയനാമം: Zakerana nilagirica). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ ഭീഷണി നേരിടുന്ന ജീവികൾ എന്നാണ്. നീലഗിരി മലനിരകളിൽ നിന്നും വയനാട്ടിൽ നിന്നും മാത്രമേ സംശയരഹിതമായി ഇവയെ കണ്ടെത്തിയിട്ടുള്ളൂ.[2] ഒഴുക്കുള്ള വെള്ളത്തിലും നിശ്ചലമായ വെള്ളത്തിലും ഇവയെ കാണാറുണ്ട്.[1]
നീലഗിരി ചിലപ്പൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Amphibia |
Order: | Anura |
Family: | Dicroglossidae |
Genus: | സക്കെരാന |
Species: | Z. nilagirica
|
Binomial name | |
Zakerana nilagirica (Jerdon, 1854)
| |
Synonyms | |
Rana nilagirica Jerdon, 1854 |
അവലംബം
തിരുത്തുക- ↑ 1.0 1.1 Biju, S.D., Dutta, S., & Inger, R. (2004). "Zakerana nilagirica". IUCN Red List of Threatened Species. Version 2013.1. International Union for Conservation of Nature. Retrieved 10 February 2014.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help)CS1 maint: multiple names: authors list (link) - ↑ Frost, Darrel R. (2014). "Zakerana nilagirica (Jerdon, 1854)". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. Retrieved 10 February 2014.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Zakerana nilagirica എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Zakerana nilagirica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.