മരച്ചൊറിയൻ
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് മരച്ചൊറിയൻ അഥവാ Malabar Tree Toad (Warty Asian Tree Toad). (ശാസ്ത്രീയനാമം: Pedostibes tuberculosus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ ഭീഷണി നേരിടുന്ന ജീവികൾ എന്നാണ്. മഹാരാഷ്ട്രയ്ക്ക് തെക്കുഭാഗത്തുള്ള പശ്ചിമഘട്ടമേഖലയിലെ നിത്യഹരിതവനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലും ആർദ്ര ഇലപൊഴിയും കാടുകളിലുമാണ് ഇതിനെ കണ്ടുവരുന്നത്. ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന ചിലയിനം തവളകളിൽ ഒന്നാണിത്. കടുത്ത വംശനാശഭീഷണി നേരിടുന്ന ഈ തവളയെ 2007ലെ ചുവന്ന പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിയ്ക്കുന്നു.
മരച്ചൊറിയൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. tuberculosus
|
Binomial name | |
Pedostibes tuberculosus Günther, 1876
| |
Synonyms | |
Nectophryne tuberculosus |
ചിത്രശാല
തിരുത്തുക-
Phytotelmatous habitat
Pedostibes tuberculosus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.