പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് കൊടുഖു പിലിഗിരിയൻ അഥവാ Elegant Torrent Frog (Elegant Dancing Frog). (ശാസ്ത്രീയനാമം: Micrixalus elegans). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ എന്നാണ്. പാലക്കാട് ഗ്യാപ്പിന്റെയും ഗോവ ഗ്യാപ്പിന്റെയും ഇടയിൽ കേരളത്തിലും കർണ്ണാടകത്തിലും കാണുന്നു.[2][3][4]

കൊടുഖു പിലിഗിരിയൻ
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Amphibia
Order: Anura
Family: Micrixalidae
Genus: Micrixalus
Species:
M. elegans
Binomial name
Micrixalus elegans
(Rao, 1937)
Synonyms

Philautus elegans Rao, 1937

വസിക്കുന്ന ഇടത്തിന്റെ രൂപം
കാണാൻ സാധ്യതയുള്ള ഇലയും കമ്പും വീണുകിടക്കുന്ന നനഞ്ഞ ഇടങ്ങൾ
  1. "Micrixalus elegans". IUCN Red List of Threatened Species. 2004. IUCN: e.T58377A11762591. 2004. Retrieved 21 April 2016. {{cite journal}}: Unknown parameter |authors= ignored (help)
  2. Biju, S. D.; Sonali Garg; K. V. Gururaja; Yogesh Shouche; Sandeep A. Walujkar (2014). "DNA barcoding reveals unprecedented diversity in Dancing Frogs of India (Micrixalidae, Micrixalus): a taxonomic revision with description of 14 new species". Ceylon Journal of Science (Biological Sciences). 43 (1): 37–123. doi:10.4038/cjsbs.v43i1.6850.
  3. Frost, Darrel R. (2016). "Micrixalus elegans (Rao, 1937)". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. Retrieved 21 April 2016.
  4. "Elegant Torrent Frog: Micrixalus elegans". Lost! Amphibians of India. Retrieved 21 April 2016.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൊടുഖു_പിലിഗിരിയൻ&oldid=3501466" എന്ന താളിൽനിന്ന് ശേഖരിച്ചത്