പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് തീവയറൻ നീർചൊറിയൻ അഥവാ Malabar Torrent Toad (Black Torrent Toad , Ornate Toad). (ശാസ്ത്രീയനാമം: Ghatophryne ornata). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ ഭീഷണി നേരിടുന്ന ജീവികൾ എന്നാണ്.[1][2][3]

തീവയറൻ നീർചൊറിയൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genus:
Species:
G ornata
Binomial name
Ghatophryne ornata
(Günther, 1876)
Synonyms
  • Ansonia ornata Günther, 1876
  • Bufo pulcher Boulenger, 1882

ബ്രഹ്മഗിരി മലനിരകൾ, കൂർഗ്, കുതിരമുഖ് ദേശീയോദ്യാനം, മധുവനം എസ്റ്റേസ്റ്റ്, ദേവനം, ഗൂഡല്ലൂർ എന്നിവിടങ്ങളിൽ നിന്നും ഇതിനെ കണ്ടെത്തിയിട്ടുണ്ട്.

അവലംബം തിരുത്തുക

  1. 1.0 1.1 S.D. Biju, Sushil Dutta, M.S. Ravichandran (2004). "Ghatophryne ornata". IUCN Red List of Threatened Species. Version 2014.2. International Union for Conservation of Nature. Retrieved 7 September 2014. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)CS1 maint: multiple names: authors list (link)
  2. Frost, Darrel R. (2014). "Ghatophryne ornata (Günther, 1876)". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. Retrieved 7 September 2014.
  3. "Two new endemic genera and a new species of toad (Anura: Bufonidae) from the Western Ghats of India". BMC Research Notes. 2: 241. 2009. doi:10.1186/1756-0500-2-241. {{cite journal}}: Cite uses deprecated parameter |authors= (help)CS1 maint: unflagged free DOI (link)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=തീവയറൻ_നീർചൊറിയൻ&oldid=2402073" എന്ന താളിൽനിന്ന് ശേഖരിച്ചത്