തെക്കേ ഏഷ്യയിൽ (പാകിസ്താൻ, നേപ്പാൾ, ഇന്ത്യ, ശ്രീലങ്ക, ബർമ, പിന്നെ മിക്കവാറും ബംഗ്ലാദേശിലും) കാണുന്ന ഒരു തവളയാണ് ചെറുകാലൻ കുഴിത്തവള അഥവാ Indian Burrowing Frog. (ശാസ്ത്രീയനാമം: Sphaerotheca breviceps). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[2]

ചെറുകാലൻ കുഴിത്തവള
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Superfamily:
Genus:
Species:
S breviceps
Binomial name
Sphaerotheca breviceps
(Schneider, 1799)
Synonyms
  • Tomopterna breviceps

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. Annemarie Ohler, Muhammad Sharif Khan, Peter Paul van Dijk, Guinevere Wogan, Sushil Dutta, Robert Inger, Tej Kumar Shrestha, Kelum Manamendra-Arachchi, Anslem de Silva (2004). "Sphaerotheca breviceps". IUCN Red List of Threatened Species. Version 2013.1. International Union for Conservation of Nature. Retrieved 12 September 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)CS1 maint: multiple names: authors list (link)
  2. Frost, Darrel R. (2014). "Sphaerotheca breviceps (Schneider, 1799)". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. Retrieved 2 March 2014.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചെറുകാലൻ_കുഴിത്തവള&oldid=3973269" എന്ന താളിൽനിന്ന് ശേഖരിച്ചത്