പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് ഇന്ദ്രനീലി രാത്തവള അഥവാ Indraneil’s Night Frog. (ശാസ്ത്രീയനാമം: Nyctibatrachus indraneili). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.

ഇന്ദ്രനീലി രാത്തവള
Not evaluated (IUCN 3.1)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
N indraneili
Binomial name
Nyctibatrachus indraneili
Dinesh, Biju, Bocxlaer, Mahony, Radhakrishnan, Zachariah, Giri & Bossuyt 2011

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇന്ദ്രനീലി_രാത്തവള&oldid=3501612" എന്ന താളിൽനിന്ന് ശേഖരിച്ചത്