ഇൻസ്ക്രിപ്റ്റ് കീബോർഡ്

ഇന്ത്യൻ ഭാഷകൾ കമ്പ്യൂട്ടറിലേക്ക് ടൈപ്പ് ചെയ്യാനായി ഇന്ത്യൻ സർക്കാർ അംഗീകരിച്ച കീബോർഡ് ഘടനയാണു് ഇൻസ്ക്രിപ്റ്റ് കീബോർഡ്[1].. ഇന്ത്യൻ ഭാഷകൾക്കുള്ള ടെപ്പ്‌റൈറ്റർ കട്ടകളുടെ വിതാനത്തെ ആധാരമാക്കി സി-ഡാക്ക് ആണിതു് രൂപകൽപന ചെയ്തതു്. . ദേവനാഗരി, ബംഗാളി, ഗുജറാത്തി, ഗുരുമുഖി, കന്നട, മലയാളം, ഒറിയ, തെലുഗ്, തമിഴ് തുടങ്ങിയ 12 ഇന്ത്യൻ ലിപികൾക്കു വേണ്ടി ഇത് ഇന്ന് സജ്ജമാണു്.

മലയാളം ഇൻസ്ക്രിപ്റ്റ് കീബോർഡ് വിതാനംതിരുത്തുക

അവലംബംതിരുത്തുക

  1. TDIL - Inscript Keyboard
"https://ml.wikipedia.org/w/index.php?title=ഇൻസ്ക്രിപ്റ്റ്_കീബോർഡ്&oldid=3667561" എന്ന താളിൽനിന്ന് ശേഖരിച്ചത്