1976-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

(Malayalam films of 1976 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1 ആലിംഗനം ഐ.വി. ശശി
2 ആയിരം ജന്മങ്ങൾ പി.എൻ. സുന്ദരം
3 അഭിനന്ദനം ഐ.വി. ശശി
4 അഗ്നിപുഷ്പം ജേസി
5 അജയനും വിജയനും ജെ. ശശികുമാർ
6 അംബ അംബിക അംബാലിക പി. സുബ്രഹ്മണ്യം
7 അമ്മ എം. കൃഷ്ണൻ നായർ
8 അമ്മിണി അമ്മാവൻ ഹരിഹരൻ
9 അമൃതവാഹിനി ജെ. ശശികുമാർ
10 അനാവരണം എ. വിൻസെന്റ്
11 അനുഭവം ഐ.വി. ശശി
12 അപ്പൂപ്പൻ പി. ഭാസ്കരൻ
13 അരുത് രവി
14 അയൽക്കാരി ഐ.വി. ശശി
15 ബന്ധങ്ങൾ ബന്ധനങ്ങൾ മല്ലികാർജ്ജുന റാവു
16 ചെന്നായ് വളർത്തിയ കുട്ടി എം. കുഞ്ചാക്കോ
17 ചിരിക്കുടുക്ക എ.ബി. രാജ്
18 ചോറ്റാനിക്കര അമ്മ മണി
19 ഹൃദയം ഒരു ക്ഷേത്രം പി. സുബ്രഹ്മണ്യം
20 കബനീനദി ചുവന്നപ്പോൾ പി.എ. ബക്കർ
21 കാടാറുമാസം പി. ബാലകൃഷ്ണൻ
22 കള്ളനും കുള്ളനും കെ.എസ്.ആർ. ദാസ്
23 കാമധേനു ജെ. ശശികുമാർ
24 കന്യാദാനം ഹരിഹരൻ
25 കായംകുളം കൊച്ചുണ്ണിയുടെ മകൻ ജെ. ശശികുമാർ
26 കേണലും കലക്ടറും എം.എം. നേശൻ
27 കൊള്ളക്കാരൻ പി. ശിവറാം
28 കുറ്റവും ശിക്ഷയും എം. മസ്താൻ
29 ലക്ഷ്മീവിജയം കെ.പി. സുകുമാരൻ
30 ലൈറ്റ് ഹൗസ് എ.ബി. രാജ്
31 മിസ്സി തോപ്പിൽ ഭാസി പമ്മൻ ലക്ഷ്മിമോഹൻ ശർമ
32 മധുരം തിരുമധുരം ഡോ. പി. ബാലകൃഷ്ണൻ
33 മല്ലനും മാതേവനും എം. കുഞ്ചാക്കോ
34 മാനസവീണ ബാബു നന്തൻകോട്
35 മോഹിനിയാട്ടം ശ്രീകുമാരൻ തമ്പി
36 മുത്ത് എൻ.എൻ. പിഷാരടി
37 നീല സാരി എം. കൃഷ്ണൻ നായർ
38 നീയെന്റെ ലഹരി പി.ജി. വിശ്വംഭരൻ
39 ഞാവൽപ്പഴങ്ങൾ അസീസ്
40 ഒഴുക്കിനെതിരെ പി.ജി. വിശ്വംഭരൻ
41 പാൽക്കടൽ ടി.കെ. പ്രസാദ്
42 പഞ്ചമി ഹരിഹരൻ
43 പാരിജാതം മൻസൂർ
44 പിക്ക് പോക്കറ്റ് ജെ. ശശികുമാർ
45 പൊന്നി തോപ്പിൽ ഭാസി
46 പ്രസാദം എ.ബി. രാജ് ടി.കെ. ബാലചന്ദ്രൻ പ്രേം നസീർ,ജയഭാരതി,കെ.പി.എ.സി. ലളിത,അടൂർ ഭാസി
47 പ്രിയംവദ കെ.എസ്. സേതുമാധവൻ
48 പുഷ്പശരം ജെ. ശശികുമാർ
49 രാജാ മയൂരവർമ വിജയ്
50 രാജാങ്കണം ജേസി ഷീല സോമൻ
51 രാജയോഗം ഹരിഹരൻ പ്രേം നസീർജയഭാരതി
52 രാത്രിയിലെ യാത്രക്കാർ വേണു
53 റോമിയോ എസ്.എസ്. നായർ
54 സമസ്യ കെ. തങ്കപ്പൻ
55 സീമന്ത പുത്രൻ എ.ബി. രാജ്
56 സീതാസ്വയംവരം ബാപ്പു
57 സെക്സില്ല സ്റ്റണ്ടില്ല ബി.എൻ. പ്രകാശ്
58 സിന്ദൂരം ജേസി
59 സൃഷ്ടി കെ.ടി. മുഹമ്മദ്
60 സർവ്വേക്കല്ല് തോപ്പിൽ ഭാസി
61 സ്വപ്നാടനം കെ.ജി. ജോർജ്ജ്
62 സ്വിമ്മിംഗ് പൂൾ ജെ. ശശികുമാർ
63 തീക്കനൽ മധു
64 തെമ്മാടി വേലപ്പൻ ഹരിഹരൻ
65 തിരുമുൽക്കാഴ്ച വിശ്വനാഥ്
66 തുലാവർഷം എൻ. ശങ്കരൻ നായർ
67 ഉദ്യാനലക്ഷ്മി കെ.എസ്. ഗോപാലകൃഷ്ണൻ
68 വനദേവത യൂസഫലി കേച്ചേരി
69 വഴിവിളക്ക് വിജയ്
70 യക്ഷഗാനം ഷീല