അയൽക്കാരി

മലയാള ചലച്ചിത്രം

1976-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അയൽക്കാരി. സഞ്ജയ് പ്രൊഡക്ഷൻസിൻറെ ബാനറിൽ എ. രഘുനാഥ് നിർമിച്ചതാണ് ഈ ചിത്രം 1976 സെപ്തംബർ 24-ന് പ്രദർശനം തുടങ്ങി.[1][2][3][4]

അയൽക്കാരി
സംവിധാനംഐ.വി.ശശി
നിർമ്മാണംഎ. രഘുനാഥ്
രചനഷരീഫ്
തിരക്കഥഷരീഫ്
അഭിനേതാക്കൾവിൻസന്റ്
ജയഭാരതി
എം.ജി. സോമൻ
അടൂർ ഭാസി
ശങ്കരാടി
രവികുമാർ
ബഹദൂർ
റാണി ചന്ദ്ര
മീന
മണവാളൻ ജോസഫ്
പ്രേമ
ജനാർദ്ദനൻ
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംയു. രാജഗോപാൽ
ചിത്രസംയോജനംകെ. നാരായണൻ
വിതരണംസഞ്ജയ് പ്രൊഡക്ഷൻസ്
റിലീസിങ് തീയതി24/09/1976
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

വിൻസന്റ്
ജയഭാരതി
എം.ജി. സോമൻ
അടൂർ ഭാസി
ശങ്കരാടി
രവികുമാർ
ബഹദൂർ
റാണി ചന്ദ്ര
മീന
മണവാളൻ ജോസഫ്
പ്രേമ
ജനാർദ്ദനൻ

ഗാനങ്ങൾ

തിരുത്തുക
നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം രാഗം
1 ഇലഞ്ഞിപ്പൂമണമൊഴുകി യേശുദാസ്, ശ്രീകുമാരൻ തമ്പി ജി. ദേവരാജൻ ദർബാറി കാനറാ
2 ഒന്നാനാം അങ്കണത്തിൽ പി. മാധുരി കാർത്തികേയൻ ശ്രീകുമാരൻ തമ്പി ജി. ദേവരാജൻ
3 തട്ടല്ലേ മുട്ടല്ലേ ആന്റോ ശ്രീകുമാരൻ തമ്പി ജി. ദേവരാജൻ
4 വസന്തം നിന്നോട് യേശുദാസ് ശ്രീകുമാരൻ തമ്പി ജി. ദേവരാജൻ വസന്ത
  1. മലയാളസംഗീതം.ഇൻഫൊയിൽ നിന്ന് അയൽക്കാരി
  2. "അയൽക്കാരി". www.malayalachalachithram.com. Retrieved 2014-10-05.
  3. "അയൽക്കാരി". malayalasangeetham.info. Retrieved 2015-03-25.
  4. "അയൽക്കാരി". spicyonion.com. Archived from the original on 2014-10-06. Retrieved 2014-10-05.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അയൽക്കാരി&oldid=4244371" എന്ന താളിൽനിന്ന് ശേഖരിച്ചത്