വനദേവത (ചലച്ചിത്രം)

മലയാള ചലച്ചിത്രം

1976ൽ യൂസഫലി കേച്ചേരി തിരക്കഥ,സംഭാഷണം, ഗാനങ്ങൾ എന്നിവ എഴുതി സംവിധാനം ചെയ്ത് സ്വയം നിർമ്മിച്ച ലെ ഒരു മലയാളചലച്ചിത്രമാണ് വനദേവത.പ്രേം നസീർ, മധുശാല, കെ.പി. ഉമ്മർ, അടൂർ ഭാസി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്ജി. ദേവരാജൻ ആണ് . [1] [2] [3]

വനദേവത
സംവിധാനംയൂസഫലി കേച്ചേരി
നിർമ്മാണംയൂസഫലി കേച്ചേരി
രചനഋത്വിക് ഘട്ടക്
തിരക്കഥയൂസഫലി കേച്ചേരി
സംഭാഷണംയൂസഫലി കേച്ചേരി
അഭിനേതാക്കൾപ്രേംനസീർ
മധുശാല
കെ.പി. ഉമ്മർ
അടൂർ ഭാസി
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംമെല്ലി ഇറാനി
ചിത്രസംയോജനംഎം.എസ്. മണി
സ്റ്റുഡിയോഎച്ച് ആർ ഫിലിംസ്
വിതരണംഹസീനാ ഫിലിംസ്
റിലീസിങ് തീയതി
  • 20 ഫെബ്രുവരി 1976 (1976-02-20)
രാജ്യംഇന്ത്യ
ഭാഷമലയാളം

താരനിര[4] തിരുത്തുക

ക്ര.നം. താരം വേഷം
1 പ്രേം നസീർ സുരേഷ്/ചന്ദ്രൻ
2 മധുശാല പരിമള/ദേവി/നിർമ്മല
3 അടൂർ ഭാസി കുഞ്ചു
4 കെ പി ഉമ്മർ ലോഹിതാക്ഷൻ
5 ടി എസ് മുത്തയ്യ പ്രൊഫസ്സർ
6 എൻ. ഗോവിന്ദൻകുട്ടി തങ്കപ്പൻ
7 പട്ടം സദൻ വേലു
8 അസീസ് കണ്ണൻ
9 കെടാമംഗലം അലി ഷാജഹാൻ
10 ജെ എ ആർ ആനന്ദ്
11 രാജേശ്വരി
12 നാഗൻ പിള്ള
13 കൊച്ചുകണ്ടൻ
14 താലിബ് പി കെ
15 നാഗരാജൻ
16 രമ

ഗാനങ്ങൾ[5] തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഹുസ്നു ചാഹേ തോ പി മാധുരി
2 തുടുതുടെ തുടിക്കുന്നു പി മാധുരി
3 വിടരും മുൻപെ യേശുദാസ് ചാരുകേശി
4 കറുത്താലും വേണ്ടില്ല പി മാധുരി ,കോറസ്‌
5 സ്വർഗ്ഗം താണിറങ്ങി വന്നതോ കെ ജെ യേശുദാസ് ,കോറസ്‌
6 മന്മഥന്റെ കൊടിയടയാളം യേശുദാസ്
7 പ്രാണേശ്വരാ പി മാധുരി
8 പ്രാണേശ്വരാ [പശ്ചാത്തലസംഗീതം ഇല്ലാത്തത്] പി മാധുരി
9 നിൻ മൃദുമൊഴിയിൽ നറുതേനോ യേശുദാസ്

അവലംബം തിരുത്തുക

  1. "വനദേവത (1976)". മലയാളചലച്ചിത്രം.കോം. ശേഖരിച്ചത് 2023-06-10.
  2. "വനദേവത (1976)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2023-06-10.
  3. "വനദേവത (1976)". സ്പൈസി ഒണിയൻ. ശേഖരിച്ചത് 2023-06-10.
  4. "വനദേവത (1976)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. ശേഖരിച്ചത് 10 ജൂൺ 2023.
  5. "വനദേവത (1976)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2023-06-10.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വനദേവത_(ചലച്ചിത്രം)&oldid=3928771" എന്ന താളിൽനിന്ന് ശേഖരിച്ചത്