മാനസവീണ
മലയാള ചലച്ചിത്രം
ബാബു നന്തിങ്കോട് സംവിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ് മാനസവീണ [1].ശ്രീലക്ഷ്മി ഗണേഷ് നിർമ്മിച്ച ഈ ചിത്രത്തിൽ മധു, ജയഭാരതി, അടൂർ ഭാസി, പ്രേമീല എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്[2]. ശ്രീകുമാരൻ തമ്പി എഴുതിയ വരികൾക്ക് എം. എൽ ശ്രീകാന്ത് സംഗീതസംവിധാനം നിർവഹിച്ചു[3][4]
മാനസവീണ | |
---|---|
സംവിധാനം | ബാബു നന്തൻകോട് |
നിർമ്മാണം | ശ്രീ ലക്ഷ്മി ഗണേഷ് പിക്ചേർസ് |
രചന | ശ്രീകുമാരൻ തമ്പി |
തിരക്കഥ | ശ്രീകുമാരൻ തമ്പി |
സംഭാഷണം | ശ്രീകുമാരൻ തമ്പി |
അഭിനേതാക്കൾ | മധു (നടൻ) ജയഭാരതി അടൂർ ഭാസി ഉണ്ണിമേരി |
സംഗീതം | എം.എൽ ശ്രീകാന്ത് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഛായാഗ്രഹണം | വിപിൻദാസ് |
ചിത്രസംയോജനം | ജി. കല്യാണസുന്ദരം |
ബാനർ | ശ്രീ ലക്ഷ്മി ഗണേഷ് പിക്ചേർസ് |
വിതരണം | ഹസീന ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | മധു | |
2 | വിൻസന്റ് | |
3 | ജയഭാരതി | |
4 | രാഘവൻ | |
5 | ഉണ്ണിമേരി | |
6 | അടൂർ ഭാസി | |
7 | ടി.ആർ. ഓമന | |
8 | ബഹദൂർ | |
9 | പ്രമീള | |
10 | കുതിരവട്ടം പപ്പു | |
11 | ജോസ് പ്രകാശ് | |
12 | ശ്രീലത |
ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം :എം. എൽ ശ്രീകാന്ത്
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | "മായയാം മരീചൻ" | കെ ജെ യേശുദാസ് | |
2 | "നിലാവോ നിന്റെ പുഞ്ചിരിയോ" | കെ ജെ യേശുദാസ് | |
3 | "സന്താനഗോപാലം" | എൽ.ആർ. ഈശ്വരി | |
4 | "സ്വപ്നം തരുന്നതും" | പി. സുശീല | |
5 | "തുളസീ വിവാഹനാളിൽ" | എസ്. ജാനകി | |
6 | "ഉറക്കം മിഴികളിൽ" | എം.എൽ. ശ്രീകാന്ത് പി. സുശീല |
അവലംബം
തിരുത്തുക- ↑ "മാനസവീണ (1976)". ഇന്ത്യൻ മൂവി ഡാറ്റാബേസ്. Retrieved 28 ജൂലൈ 2019.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "മാനസവീണ (1976)". www.malayalachalachithram.com. Retrieved 2014-10-05.
- ↑ "മാനസവീണ (1976)". malayalasangeetham.info. Retrieved 2014-10-05.
- ↑ "മാനസവീണ (1976)". spicyonion.com. Retrieved 2014-10-05.
- ↑ "മാനസവീണ (1976)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 28 ജൂലൈ 2019.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "മാനസവീണ (1976)". മലയാളസംഗീതം ഇൻഫൊ. Retrieved 28 ജൂലൈ 2019.
{{cite web}}
:|archive-date=
requires|archive-url=
(help)