അനുഭവം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

1976ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്അനുഭവം. ഐ.വി.ശശി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് രാമചന്ദ്രൻ ആണ്. ബിച്ചുതിരുമലയുടെ വരികൾക്ക് എ.ടി. ഉമ്മർ സംഗീതം നൽകി.[1][2][3]

അനുഭവം
സംവിധാനംഐ.വി.ശശി
നിർമ്മാണംഎം.പി. രാമചന്ദ്രൻ
രചനഷരീഫ്
തിരക്കഥഷരീഫ്
അഭിനേതാക്കൾഷീല
അടൂർ ഭാസി
ശങ്കരാടി
ടി.ആർ.ഓമന
സംഗീതംഎ.ടി. ഉമ്മർ
ഛായാഗ്രഹണംജെ. വില്യംസ്
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോ.
റിലീസിങ് തീയതി
  • 10 ജൂൺ 1976 (1976-06-10)
രാജ്യംഇന്ത്യ
ഭാഷമലയാളം

Cast തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാരൻ വരികൾ Length (m:ss)
1 കുരുവികൾ ഓശാന പാടും എസ്. ജാനകി ബിച്ചു തിരുമല
2 ഒരു മലരിൽ യേശുദാസ് ബിച്ചു തിരുമല
3 സൗരമയൂഖം യേശുദാസ്, എസ്. ജാനകി, അനിതാ റെഡ്ഡി ബിച്ചു തിരുമല
4 അങ്കിൾ സാന്റാ ക്ലോസ് ആന്റോ, കൊച്ചിൻ ഇബ്രാഹിം, മനോഹരൻ, സീറോ ബാബു ബിച്ചു തിരുമല
5 വാകപ്പൂമരം യേശുദാസ് ബിച്ചു തിരുമല

[4]

References തിരുത്തുക

  1. "Anubhavam". www.malayalachalachithram.com. Retrieved 2014-10-06.
  2. "Anubhavam". malayalasangeetham.info. Retrieved 2014-10-06.
  3. "Anubhavam". spicyonion.com. Retrieved 2014-10-06.
  4. മലയാളസംഗീതം-http://malayalasangeetham.info/m.php?4281

External links തിരുത്തുക

"https://ml.wikipedia.org/w/index.php?title=അനുഭവം_(ചലച്ചിത്രം)&oldid=3821685" എന്ന താളിൽനിന്ന് ശേഖരിച്ചത്