കന്യാദാനം (ചലചിത്രം)

മലയാള ചലച്ചിത്രം
(കന്യാദാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹരിഹരൻ സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കന്യദാനം. പ്രേംനസീർ, മധു, ശാരദ, കവിയൂർ പൊന്നമ്മ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.

കന്യാദാനം
സംവിധാനംHariharan
നിർമ്മാണംCC Baby
രചനThuravoor Moorthy
S. L. Puram Sadanandan (dialogues)
അഭിനേതാക്കൾPrem Nazir
Madhu
Sharada
Kaviyoor Ponnamma
സംഗീതംM. K. Arjunan
ഛായാഗ്രഹണംTN Krishnankutty Nair
ചിത്രസംയോജനംVP Krishnan
സ്റ്റുഡിയോMS Productions
വിതരണംMS Productions
റിലീസിങ് തീയതി
  • 12 ഓഗസ്റ്റ് 1976 (1976-08-12)
രാജ്യംIndia
ഭാഷMalayalam

അഭിനേതാക്കൾ

തിരുത്തുക
  • പ്രേം നസീർ
  • മധു
  • ശാരദ
  • കവിയൂർ പൊന്നമ്മ
  • അടൂർ ഭാസി
  • ശങ്കരാടി
  • ശ്രീലത നമ്പൂതിരി
  • ബഹാദൂർ
  • മീന

അർജുനൻ സംഗീതസംവിധാനം നിർവഹിച്ചു

"https://ml.wikipedia.org/w/index.php?title=കന്യാദാനം_(ചലചിത്രം)&oldid=3267310" എന്ന താളിൽനിന്ന് ശേഖരിച്ചത്