രാത്രിയിലെ യാത്രക്കാർ

മലയാള ചലച്ചിത്രം

പി. വേണു സംവിധാനം ചെയ്ത് അശ്വതി സുകു നിർമ്മിച്ച 1976 ലെ ഇന്ത്യൻ മലയാള ചലച്ചിത്രമാണ് രാത്രിയിലെ യാത്രക്കാർ. ഈ ചിത്രത്തിൽ ജയഭാരതി, അടൂർ ഭാസി, ശ്രീലത നമ്പൂതിരി, ബഹദൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീകുമാരൻ തമ്പി എഴുതിയ വരികൾ ജി ദേവരാജന്റെ സംഗീതം നൽകി.[1] [2] [3]

രാത്രിയിലെ യാത്രക്കാർ
സംവിധാനംപി. വേണു
നിർമ്മാണംഅശ്വതി സുകു
രചനസി പി ആന്റണി
തിരക്കഥസി പി ആന്റണി‌
സംഭാഷണംസി പി ആന്റണി
അഭിനേതാക്കൾജയഭാരതി,
അടൂർ ഭാസി,
ശ്രീലത നമ്പൂതിരി,
ബഹദൂർ
സംഗീതംജി. ദേവരാജൻ
പശ്ചാത്തലസംഗീതംജി. ദേവരാജൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംവിപിൻദാസ്
സംഘട്ടനംവി പി അപ്പു
ചിത്രസംയോജനംകല്യാണസുന്ദരം
സ്റ്റുഡിയോഅശ്വതി പ്രൊഡക്ഷൻസ്
ബാനർഅശ്വതി പ്രൊഡക്ഷൻസ്
വിതരണംഡിന്നി ഫിലിംസ്
പരസ്യംഎസ് എ സലാം
റിലീസിങ് തീയതി
  • 20 ഓഗസ്റ്റ് 1976 (1976-08-20)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

അഭിനേതാക്കൾ[4] തിരുത്തുക

ക്ര.നം. താരം വേഷം
1 ജയഭാരതി
2 വിൻസെന്റ്
3 സാധന
4 കെ.പി. ഉമ്മർ
5 ശ്രീലത നമ്പൂതിരി
6 അടൂർ ഭാസി
7 ബഹദൂർ
8 കെ പി ഉമ്മർ
9 മണവാളൻ ജോസഫ്
10 മഞ്ചേരി ചന്ദ്രൻ
11 തൃശൂർ രാജൻ
12 അബ്ബാസ്
13 കുമ്പിടി രാമു
14 ബേബി രഞ്ജിനി
15 ഹംസ
16 ചങ്ങനാശ്ശേരി തങ്കം

ഗാനങ്ങൾ[5] തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അമ്മിണീ എന്റെ അമ്മിണി [[സി ഒ ആന്റോ ]]
2 അശോകവനത്തിൽ പി മാധുരി
3 ഇണങ്ങിയാലെൻ തങ്കം കെ ജെ യേശുദാസ്
4 കാവ്യഭാവന മഞ്ജരികൾ പി ജയചന്ദ്രൻ
5 രോഹിണി നക്ഷത്രം പി മാധുരി

അവലംബം തിരുത്തുക

  1. "രാത്രിയിലെ യാത്രക്കാർ (1976)". www.malayalachalachithram.com. Retrieved 6 October 2014.
  2. "രാത്രിയിലെ യാത്രക്കാർ (1976)". malayalasangeetham.info. Retrieved 6 October 2014.
  3. "രാത്രിയിലെ യാത്രക്കാർ (1976)". spicyonion.com. Retrieved 6 October 2014.
  4. "രാത്രിയിലെ യാത്രക്കാർ (1976)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-08-02. {{cite web}}: Cite has empty unknown parameter: |1= (help)
  5. "രാത്രിയിലെ യാത്രക്കാർ (1976)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-08-02.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=രാത്രിയിലെ_യാത്രക്കാർ&oldid=3472149" എന്ന താളിൽനിന്ന് ശേഖരിച്ചത്