നീ എന്റെ ലഹരി
മലയാള ചലച്ചിത്രം
(നീയെന്റെ ലഹരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് നീ എന്റെ ലഹരി ജയഭാരതി, ജോസ് പ്രകാശ്, കമലഹാസൻ, ശങ്കരാടി എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ജി. ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു.[1][2][3]
നീ എന്റെ ലഹരി | |
---|---|
പ്രമാണം:Nee Ente Lahari.jpg | |
സംവിധാനം | പി ജി വിശ്വംഭരൻ |
നിർമ്മാണം | ജി കോലപ്പൻ |
രചന | എസ്.എൽ. പുരം സദാനന്ദൻ |
തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
സംഭാഷണം | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | കമലഹാസൻ, ജയഭാരതി, ശങ്കരാടി, ജോസ്പ്രകാശ് |
സംഗീതം | ജി. ദേവരാജൻ |
പശ്ചാത്തലസംഗീതം | ജി. ദേവരാജൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഛായാഗ്രഹണം | കർണ്ണൻ എം |
ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
സ്റ്റുഡിയോ | ശ്രീഗണേഷ് സിനി എന്റർപ്രൈസസ് |
ബാനർ | ശ്രീ ഗണേഷ് |
വിതരണം | ഭരണി റിലീസ് |
പരസ്യം | എസ് എ നായർ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | ജയഭാരതി | |
2 | കമൽ ഹാസൻ | |
3 | ജോസ്പ്രകാശ് | |
4 | ശങ്കരാടി | |
5 | ജയചിത്ര | |
6 | കെ പി ഉമ്മർ |
- വരികൾ:ശ്രീകുമാരൻ തമ്പി
- ഈണം: ജി. ദേവരാജൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | കാലത്തിൻ കളിവീണ | കെ ജെ യേശുദാസ് ,പി മാധുരി | |
2 | മണ്ണിൽ വിണ്ണിൻ | പി മാധുരി | |
3 | നീലനഭസ്സിൽ | കെ ജെ യേശുദാസ് | കല്യാണി |
4 | നീയെന്റെ ലഹരി | കെ ജെ യേശുദാസ് | |
5 | നീയെന്റെ ലഹരി [പെ] | പി മാധുരി | |
6 | വസന്തമേ പ്രേമ | കെ ജെ യേശുദാസ് |
അവലംബം
തിരുത്തുക- ↑ "നീ എന്റെ ലഹരി (1976)". www.malayalachalachithram.com. Retrieved 2014-10-04.
- ↑ "നീ എന്റെ ലഹരി (1976)". malayalasangeetham.info. Retrieved 2014-10-04.
- ↑ "നീ എന്റെ ലഹരി (1976)". spicyonion.com. Archived from the original on 2014-10-06. Retrieved 2014-10-04.
- ↑ "നീ എന്റെ ലഹരി (1976)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-08-02.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "നീ എന്റെ ലഹരി (1976)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-08-02.