പ്രിയംവദ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത് 1976 ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പ്രിയംവദ. ചിത്രത്തിന്റെ നിർമ്മാണം ടി.വി. വാസുദേവനായിരുന്നു. കവിയൂർ പൊന്നമ്മ, കെ പി എ സി ലളിത, അടൂർ ഭാസി, ലക്ഷ്മി എന്നിവരാണ് ഇതിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. വി ദക്ഷിണാമൂർത്തി സംഗീതസംവിധാനം നിർവഹിച്ചു.

അഭിനേതാക്കൾ തിരുത്തുക

*കവിയൂർ  പൊന്നമ്മ 
  • KPAC ലളിത
  • അടൂർ ഭാസി
  • ലക്ഷ്മി
  • മോഹൻ ശർമ്മ
  • പാറ്റോം സഡൻ
  • പ്രേമ
  • ശങ്കരാടി
"https://ml.wikipedia.org/w/index.php?title=പ്രിയംവദ_(ചലച്ചിത്രം)&oldid=3505799" എന്ന താളിൽനിന്ന് ശേഖരിച്ചത്