സർവ്വേക്കല്ല് (ചലച്ചിത്രം)

മലയാള ചലച്ചിത്രം

തോപ്പിൽ ഭാസി സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് സർവ്വേക്കല്ല് . കെ പി എ സി ലളിത, ലക്ഷ്മി, മാനവലൻ ജോസഫ്, മോഹൻ ശർമ്മ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ജി ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു

Surveykkallu
സംവിധാനംThoppil Bhasi
രചനThoppil Bhasi
അഭിനേതാക്കൾKPAC Lalitha
Lakshmi
Manavalan Joseph
Mohan Sharma
സംഗീതംG. Devarajan
ഛായാഗ്രഹണംU. Rajagopal
ചിത്രസംയോജനംG. Venkittaraman
സ്റ്റുഡിയോChithramala
വിതരണംChithramala
റിലീസിങ് തീയതി
  • 2 ജൂലൈ 1976 (1976-07-02)
രാജ്യംIndia
ഭാഷMalayalam

അഭിനേതാക്കൾ തിരുത്തുക

  • KPAC ലളിത
  • ലക്ഷ്മി
  • മണവാളൻ ജോസഫ്
  • മോഹൻ ശർമ്മ
  • ശങ്കരാടി