പാൽക്കടൽ

മലയാള ചലച്ചിത്രം

ടി.കെ. പ്രസാദ് സംവിധാനം ചെയ്ത് 1976 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പാൽക്കടൽ. ഷീല, ശാരദ, മോഹൻ ശർമ, പ്രേമ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എ.ടി. ഉമ്മർ സംഗീതസംവിധാനം നിർവഹിച്ചു.[1][2][3]

പാൽക്കടൽ
സംവിധാനംടി.കെ. പ്രസാദ്
നിർമ്മാണംഎൻ.എം. ശങ്കരൻ നായർ & കെ.കെ.എസ്. കൈമൾ
രചനസി. രാധാകൃഷ്ണൻ
അഭിനേതാക്കൾഷീല
ശാരദ
മോഹൻ ശർമ
പ്രേമ
സംഗീതംഎ.ടി. ഉമ്മർ
സ്റ്റുഡിയോസംഗീത പിക്ച്ചേർസ്
വിതരണംസംഗീത പിക്ച്ചേർസ്
റിലീസിങ് തീയതി
 • 30 ജനുവരി 1976 (1976-01-30)
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

 • ഷീല
 • ശാരദ
 • മോഹൻ ശർമ
 • പ്രേമ
 • ശങ്കരാടി
 • രാഘവൻ
 • ബഹാദൂർ

അവലംബംതിരുത്തുക

 1. "Paalkkadal". www.malayalachalachithram.com. ശേഖരിച്ചത് 2014-10-05.
 2. "Paalkkadal". malayalasangeetham.info. ശേഖരിച്ചത് 2014-10-05.
 3. "Paalkkadal". spicyonion.com. ശേഖരിച്ചത് 2014-10-05.

ബാഹ്യ ലിങ്കുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=പാൽക്കടൽ&oldid=3517128" എന്ന താളിൽനിന്ന് ശേഖരിച്ചത്