ചോറ്റാനിക്കര അമ്മ
മലയാള ചലച്ചിത്രം
1976-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ചോറ്റാനിക്കര അമ്മ. ക്രോസ്ബെൽറ്റ് മണി സംവിധാനം ചെയ്ത് ചിത്രം തിരുവോണം പിക്ചേഴ്സാണ് നിർമ്മിച്ചത് . ശ്രീദേവി, കവിയൂർ പൊന്നമ്മ, അടൂർ ഭാസി, ഹരി എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ആർ.കെ. ശേഖർ സംഗീതസംവിധാനം നിർവഹിച്ചു.
ചോറ്റാനിക്കര അമ്മ | |
---|---|
സംവിധാനം | ക്രോസ്ബൽറ്റ് മണി |
നിർമ്മാണം | തിരുവോണം പിക്ചേർസ് |
രചന | നാഗവള്ളി ആർ.എസ്. കുറുപ്പ് |
തിരക്കഥ | നാഗവള്ളി ആർ.എസ്. കുറുപ്പ് |
അഭിനേതാക്കൾ | ശ്രീവിദ്യ കവിയൂർ പൊന്നമ്മ അടൂർ ഭാസി ഹരി |
സംഗീതം | R. K. Shekhar |
ഛായാഗ്രഹണം | Thara |
ചിത്രസംയോജനം | N. Gopalakrishnan Chakrapani |
സ്റ്റുഡിയോ | Thiruvonam Pictures |
വിതരണം | Thiruvonam Pictures |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
അഭിനേതാക്കൾ
തിരുത്തുക- ശ്രീവിദ്യ
- കവിയൂർ പൊന്നമ്മ
- അടൂർ ഭാസി
- ഹരി
- പ്രേമ
- ശോഭ
- ശ്രീലത നമ്പൂതിരി
- വൈക്കം മാണി
- കൊച്ചിൻ ഹനീഫ
- നിലംബൂർ ബാലൻ
- ഉണ്ണിമേരി
- ആനന്ദവള്ളി
- ബാലൻ കെ നായർ
- ജമീല മാലിക്
- കെടാമംഗലം അലി
- കുതിരവട്ടം പപ്പു
- മാസ്റ്റർ ശേഖർ