മിസ്സി (ചലച്ചിത്രം)
മലയാള ചലച്ചിത്രം
തോപ്പിൽ ഭാസിയുടെ സംവിധാനത്തിൽ എം ഒ ജോസഫ് നിർമ്മിച്ച 1976 ലെ ഒരു ഇന്ത്യൻ മലയാള ചിത്രമാണ് മിസ്സി . ചിത്രത്തിൽ ലക്ഷ്മി, മോഹൻ ശർമ്മ, സാം, ശങ്കരാടി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മധു ആലപ്പുഴ, മങ്കോമ്പു ഗോപാലകൃഷ്ണൻ, ഭരണിക്കാവ് ശിവകുമാർ, ബിച്ചു തിരുമല എന്നിവരെഴുതിയ ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ജി ദേവരാജൻ സംഗീതം നിർവ്വഹിച്ചു.[1][2][3]
മിസ്സി | |
---|---|
സംവിധാനം | തോപ്പിൽ ഭാസി |
നിർമ്മാണം | എം.ഒ. ജോസഫ് |
രചന | പമ്മൻ |
തിരക്കഥ | തോപ്പിൽ ഭാസി |
സംഭാഷണം | തോപ്പിൽ ഭാസി |
അഭിനേതാക്കൾ | വിധുബാല ലക്ഷ്മി, മോഹൻ ശർമ ശങ്കരാടി |
സംഗീതം | ജി. ദേവരാജൻ |
പശ്ചാത്തലസംഗീതം | ജി. ദേവരാജൻ |
ഗാനരചന | മധു ആലപ്പുഴ, മങ്കൊമ്പ് ഗോപാലകൃഷ്ണൻ, ബിച്ചു തിരുമല |
ഛായാഗ്രഹണം | ബാലു മഹേന്ദ്ര |
ചിത്രസംയോജനം | എം എസ് മണി |
സ്റ്റുഡിയോ | മഞ്ഞിലാസ് |
ബാനർ | മഞ്ഞിലാസ് |
വിതരണം | സെൻട്രൽ പിക്ചേർസ് |
പരസ്യം | എസ് എ നായർ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | വിധുബാല | |
2 | മോഹൻ ശർമ്മ | |
3 | ലക്ഷ്മി | |
4 | സുധീർ | |
5 | എം ജി സോമൻ | |
6 | കെ പി ഉമ്മർ | |
7 | ശങ്കരാടി | |
8 | ജനാർദ്ദനൻ | |
9 | വള്ളത്തോൾ ഉണ്ണികൃഷ്ണൻ | |
10 | ബാബു ജോസഫ് | |
11 | സാം |
നമ്പർ. | പാട്ട് | പാട്ടുകാർ | രചന | രാഗം |
1 | അനുരാഗം അനുരാഗം | കെ ജെ യേശുദാസ് | മധു ആലപ്പുഴ | മാണ്ഡ് |
2 | ഗംഗാപ്രവാഹത്തിൽ | പി ജയചന്ദ്രൻ | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | |
3 | ഹരിവംശാഷ്ടമി | പി മാധുരി | ഭരണിക്കാവ് ശിവകുമാർ | |
4 | കുങ്കുമസന്ധ്യാ | പി സുശീല | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | ചാരുകേശി |
5 | ഉറങ്ങൂ ഒന്നുറങ്ങൂ | പി മാധുരി | ബിച്ചു തിരുമല |
അവലംബം
തിരുത്തുക- ↑ "മിസ്സി(1976)". www.malayalachalachithram.com. Retrieved 2020-08-02.
- ↑ "മിസ്സി(1976)". malayalasangeetham.info. Retrieved 2020-08-02.
- ↑ "മിസ്സി(1976)". spicyonion.com. Retrieved 2020-08-02.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "മിസ്സി(1976)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-08-02.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ശ്യാമ (1986)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-08-02.