തോപ്പിൽ ഭാസിയുടെ കഥക്ക് അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവുമൊരുക്കി മധുസംവിധാനം ചെയ്തതും ജോർജ് തോമസ് നിർമ്മിച്ച് 1976ൽ പുറത്തിറക്കിയ സിനിമയാണ്തീക്കനൽ. മധു,കെ.പി. ഉമ്മർ ,ജയഭാരതി ശങ്കരാടി വിധുബാല ,ശ്രീവിദ്യ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിൽ വയലാർ രചിച്ച ഈ ചിത്രത്തിന്റെ സംഗീതം യേശുദാസ് നിർവ്വഹിച്ചു.[1][2][3] തമിഴിൽ ദീപം എന്ന ചിത്രത്തിന്റെ പുനർനിരമ്മാണം ആണ് ഈ ചിത്രം.

തീക്കനൽ
സംവിധാനംമധു
നിർമ്മാണംജോർജ്ജ് തോമസ്
രചനതോപ്പിൽ ഭാസി
തിരക്കഥതോപ്പിൽ ഭാസി
സംഭാഷണംതോപ്പിൽ ഭാസി
അഭിനേതാക്കൾമധു
കെ.പി. ഉമ്മർ
ജയഭാരതി
വിധുബാല
സംഗീതംകെ.ജെ. യേശുദാസ്
ഗാനരചനവയലാർ
ഛായാഗ്രഹണംയു. രാജഗോപാൽ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോജെ.എൻ പ്രൊഡക്ഷൻസ്
വിതരണംജെ.എൻ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 14 ഏപ്രിൽ 1976 (1976-04-14)
രാജ്യംഭാരതം
ഭാഷമലയാളം
ക്ര.നം. താരം വേഷം
1 മധു
2 കെ.പി. ഉമ്മർ
3 ജയഭാരതി
4 മോഹൻ ശർമ്മ
5 ശങ്കരാടി
6 പട്ടം സദൻ
7 കനകദുർഗ്ഗ
8 വിധുബാല
9 ശ്രീവിദ്യ
10 നെല്ലിക്കോട് ഭാസ്കരൻ
11 പ്രേമ
12 ട്രീസ
13 ടി.പി. മാധവൻ
14 എൻ. ഗോവിന്ദൻകുട്ടി
15 ബഹദൂർ

പാട്ടരങ്ങ്[5]

തിരുത്തുക

ഗാനങ്ങൾ : വയലാർ
ഈണം :കെ.ജെ. യേശുദാസ്

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ആശ്ചര്യചൂഡാമണി അനുരാഗപാൽകടൽ കെ ജെ യേശുദാസ് നാഗനന്ദിനി
2 ചന്ദ്രമൗലി കെ ജെ യേശുദാസ് ശുദ്ധധന്യാസി
3 കാറ്റിനു കുളിരുകോരി കെ ജെ യേശുദാസ് പി. സുശീല
4 മാനത്തെ കനലുകെട്ടു കെ ജെ യേശുദാസ്
5 പൂമുകിലൊരു പുഴയാകാൻ പി. സുശീല ഹേമവതി

വ്യാപാരരംഗം

തിരുത്തുക

സാമ്പത്തികമായി വിജയിച്ച ഒരു ചിത്രമാണ് തീക്കനൽ.[6]

  1. "തീക്കനൽ". www.malayalachalachithram.com. Retrieved 2014-10-06.
  2. "തീക്കനൽ". malayalasangeetham.info. Retrieved 6 October 2014.
  3. "തീക്കനൽ". spicyonion.com. Retrieved 2014-10-06.
  4. "തീക്കനൽ (1976)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  5. "തീക്കനൽ(1976)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "The role is stellar". The Hindu. 22 September 2013.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തീക്കനൽ&oldid=2840880" എന്ന താളിൽനിന്ന് ശേഖരിച്ചത്