അപ്പൂപ്പൻ (ചലച്ചിത്രം)
മലയാള ചലച്ചിത്രം
പി. ഭാസ്കരൻ സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അപ്പൂപ്പൻ. തിക്കുറിശ്ശി സുകുമാരൻ നായർ, ജയഭാരതി, സുമിത്ര, കമൽ ഹാസൻ എന്നിവരോടൊപ്പം അഭിനയിച്ചിട്ടുണ്ട്.[1][2][3]
അപ്പൂപ്പൻ | |
---|---|
സംവിധാനം | പി. ഭാസ്കരൻ |
രചന | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | |
സംഗീതം | എം.എസ്. ബാബുരാജ് |
ഛായാഗ്രഹണം | S. J. Thomas |
ചിത്രസംയോജനം | K. Shankunni |
സ്റ്റുഡിയോ | Murugan Movies |
വിതരണം | Evershine Productions |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- തിക്കുറിശ്ശി സുകുമാരൻ നായർ : വേലു നായർ
- കമൽ ഹാസൻ : ബാബു
- ജയഭാരതി : ബിന്ദു
- സുമിത്ര : രാധ, അമ്മിണിക്കുട്ടി (ഇരട്ടവേഷം)
- ശങ്കരാടി : ശങ്കര മേനോൻ
- സുകുമാരി : ഭാരതി
- കവിയൂർ പൊന്നമ്മ : സരസ്വതി
- കെ.പി. ഉമ്മർ : ഗോപിനാഥ്
- അടൂർ ഭാസി :വിശ്വനാഥ മേനോൻ
- പ്രതാപചന്ദ്രൻ : പണമിടപാടുകാരൻ
- മാസ്റ്റർ രഘു (കരൺ) : ബാബുവിൻറെ ബാല്യം.
- ബേബി ഇന്ദിര : അമ്മിണിക്കുട്ടിയുടെ ബാല്യം
- മഞ്ചേരി ചന്ദ്രൻ : വേണു.
അവലംബം
തിരുത്തുക- ↑ "പി.ഭാസ്കരൻ സംവിധാനം ചെയ്ത ചിത്രങ്ങൾ". മാതൃഭൂമി ദിനപ്പത്രം. 24 February 2010. Archived from the original on 2021-06-03. Retrieved 6 June 2021.
- ↑ "Appooppan (Charitram Aavarthikkunnilla)". malayalasangeetham.info.
- ↑ "Appooppan (Charitram Aavarthikkunnilla)". malayalachalachithram.com.