അനാവരണം
മലയാള ചലച്ചിത്രം
എ. വിൻസെന്റ് സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അനാവരണം. കെ ജെ ജോസഫാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എം.ചന്ദ്രൻ നായർ, സത്താർ, ജനാർദ്ദനൻ, റാണി ചന്ദ്ര എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. ജി. ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു.[1][2][3]
അനാവരണം | |
---|---|
സംവിധാനം | എ. വിൻസൻറ് |
നിർമ്മാണം | കെ.ജെ. ജോസഫ് |
രചന | തോപ്പിൽ ഭാസി |
തിരക്കഥ | തോപ്പിൽ ഭാസി |
അഭിനേതാക്കൾ | എം. ചന്ദ്രൻ നായർ സത്താർ ജനാർദ്ദനൻ റാണി ചന്ദ്ര |
സംഗീതം | ജി. ദേവരാജൻ |
ഛായാഗ്രഹണം | സൂര്യ പ്രകാശ് |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | ചെറുപുഷ്പം ഫിലിംസ് |
വിതരണം | ചെറുപുഷ്പം ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഗാനങ്ങൾ
തിരുത്തുകഈ ചിത്രത്തിൽ വയലാർ എഴുതിയ ഗാനങ്ങൾക്ക് ജി. ദേവരാജനാണ് സംഗീതം നൽകിയത്.
ക്ര.ന. | ഗാനം | ഗായകർ | രചന | നീളം (m:ss) |
---|---|---|---|---|
1 | "നൻമ നിറഞ്ഞൊരു" | പി. ലീല, പി. മാധുരി | വയലാർ | |
2 | "പച്ചക്കർപ്പൂരമലയിൽ" | പി. സുശീല | വയലാർ | |
3 | "സ്വരസ്വതീയാമം കഴിഞ്ഞൂ" | കെ.ജെ. യേശുദാസ് | വയലാർ | |
4 | "തേവി തിരു തേവീ" | പി. മാധുര | വയലാർ | |
5 | "തിന്തിനത്തിം" | കെ.ജെ. യേശുദാസ്, പി. മാധുരി | വയലാർ |
അവലംബം
തിരുത്തുക- ↑ "Anaavaranam". www.malayalachalachithram.com. Retrieved 2014-10-06.
- ↑ "Anaavaranam". malayalasangeetham.info. Archived from the original on 9 October 2014. Retrieved 2014-10-06.
- ↑ "Anaavaranam". spicyonion.com. Archived from the original on 9 October 2014. Retrieved 2014-10-06.