അംബ അംബിക അംബാലിക

മലയാള ചലച്ചിത്രം

പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് അംബ അംബിക അംബാലിക. ശ്രീവിദ്യ, കവിയൂർ പൊന്നമ്മ, ഹരി, ജോസ് പ്രകാശ് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ജി. ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു

അംബ അംബിക അംബാലിക
സംവിധാനംപി. സുബ്രഹ്മണ്യം
നിർമ്മാണംപി. സുബ്രഹ്മണ്യം
രചനനാഗവള്ളി ആർ.എസ്. കുറുപ്പ്
തിരക്കഥനാഗവള്ളി ആർ.എസ്. കുറുപ്പ്
സംഭാഷണംനാഗവള്ളി ആർ.എസ്. കുറുപ്പ്
അഭിനേതാക്കൾശ്രീവിദ്യ
കവിയൂർ പൊന്നമ്മ
ശങ്കരാടി
ജോസ് പ്രകാശ്
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംഎം. മസ്താൻ
വി. കരുണാകരൻ
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
സ്റ്റുഡിയോനീലാ
വിതരണംനീലാ
റിലീസിങ് തീയതി
  • 4 സെപ്റ്റംബർ 1976 (1976-09-04)

അഭിനേതാക്കൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അംബ_അംബിക_അംബാലിക&oldid=3459271" എന്ന താളിൽനിന്ന് ശേഖരിച്ചത്