രാജാങ്കണം

മലയാള ചലച്ചിത്രം

രാജാങ്കണം 1976 ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്. ചിത്രരേഖയുടെ ബാനറിൽ ഈ ചിത്രം സംവിധാനം ചെയ്തത് ജേസിയായിരുന്നു. സോമൻ, ജയൻ, വിൻസൻറ്, ഷീല, കെ.പി. എ.സി. ലളിത, ജോസ് പ്രകാശ്, കെ.പി. ഉമ്മർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സംഗീത സംവിധാനം നിർവ്വഹിച്ചത് എം.കെ. അർജ്ജുനൻ ആയിരുന്നു.[1][2][3]

അഭിനേതാക്കൾതിരുത്തുക

ഗാനങ്ങൾതിരുത്തുക

ഈ ചിത്രത്തിൻറെ സംഗീതം എം.കെ. അർജ്ജുനനും ഗാനരചന അപ്പൻ തച്ചേത്ത്, നെൽസൺ എന്നിവരുമായിരുന്നു.

നമ്പർ പാട്ട് പാട്ടുകാർ വരികൾ രാഗം
1 ഇന്ദ്രനീലതുകിലുകൾ കെ.ജെ. യേശുദാസ് അപ്പൻ തച്ചത്ത് ബാഗേശ്രീ
2 ഓർഷലേമിൻ പി. സുശീല നെൽസൺ
3 സന്ധ്യതൻ കവിൾ തുടുത്തു പി. ജയചന്ദ്രൻ, അമ്പിളി അപ്പൻ തച്ചത്ത് മോഹനം
4 വെളിച്ചമെവിടെ വാണി ജയറാം നെൽസൺ

അവലംബംതിരുത്തുക

  1. "Rajaankanam". www.malayalachalachithram.com. ശേഖരിച്ചത് 2014-10-05.
  2. "Rajaankanam". malayalasangeetham.info. ശേഖരിച്ചത് 2014-10-05.
  3. "Rajaankanam". spicyonion.com. ശേഖരിച്ചത് 2014-10-05.
"https://ml.wikipedia.org/w/index.php?title=രാജാങ്കണം&oldid=3310190" എന്ന താളിൽനിന്ന് ശേഖരിച്ചത്