പഞ്ചമി (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ഹരിഹരൻ സംവിധാനം ചെയ്ത് 1976 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പഞ്ചമി.[1]. പ്രേം നസീർ, ജയൻ, ജയഭാരതി, അടൂർ ഭാസി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു[2]. യൂസഫലി കേച്ചേരിയുടെ വരികൾക്ക് എം.എസ്. വിശ്വനാഥൻ സംഗീതസംവിധാനം നിർവഹിച്ചു[3][4]

പഞ്ചമി
സംവിധാനംഹരിഹരൻ
നിർമ്മാണംഹരി പോത്തൻ
രചനമലയാറ്റൂർ രാമകൃഷ്ണൻ
തിരക്കഥഹരിഹരൻ
അഭിനേതാക്കൾപ്രേം നസീർ
ജയൻ
ജയഭാരതി
അടൂർ ഭാസി
സംഗീതംഎം.എസ്. വിശ്വനാഥൻ
ഛായാഗ്രഹണംമല്ലി ഇറാനി
ചിത്രസംയോജനംG ജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോസുപ്രിയ
വിതരണംസുപ്രിയ
റിലീസിങ് തീയതി
  • 24 ജൂൺ 1976 (1976-06-24)
രാജ്യംIndia
ഭാഷMalayalam


താരനിര[5]തിരുത്തുക

ക്ര.നം. താരം വേഷം
1 പ്രേംനസീർ
2 ജയഭാരതി പഞ്ചമി
3 ജയൻ
4 അടൂർ ഭാസി
5 ശങ്കരാടി
6 ശ്രീലത നമ്പൂതിരി
7 ബഹദൂർ
8 ബാലൻ കെ നായർ
9 കെ.പി.എ.സി. സണ്ണി
10 കൊട്ടാരക്കര ശ്രീധരൻ നായർ
11 ചന്ദ്രൻ
12 ഫ്രാൻസിസ്
13 നെല്ലിക്കോട് ഭാസ്കരൻ
14 മാസ്റ്റർ രഘു
15 പറവൂർ ഭരതൻ
16 എൻ. ഗോവിന്ദൻകുട്ടി
17 മീന
18 ഉഷാറാണി
19 ശ്രീലത

പാട്ടരങ്ങ്[6]തിരുത്തുക

ഗാനങ്ങൾ :യൂസഫലി കേച്ചേരി
ഈണം : എം.എസ്.വി

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അനുരാഗ സുരഭില കെ ജെ യേശുദാസ്
2 പഞ്ചമി പാലാഴി പി. ജയചന്ദ്രൻ
3 രജനീഗന്ധി ജോളി അബ്രഹാം
4 തെയ്യത്തോം വാണി ജയറാം
5 വണ്ണാത്തിക്കിളി പി. സുശീല
6 വന്നാട്ടെ ഓ മൈ ഡിയർ പി. ജയചന്ദ്രൻ

അവലംബംതിരുത്തുക

  1. "പഞ്ചമി(1976)". www.m3db.com. ശേഖരിച്ചത് 2018-10-16.
  2. "പഞ്ചമി(1976)". www.malayalachalachithram.com. ശേഖരിച്ചത് 2018-11-05.
  3. "പഞ്ചമി(1976)". malayalasangeetham.info. മൂലതാളിൽ നിന്നും 13 October 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-11-08.
  4. "പഞ്ചമി(1976)". spicyonion.com. ശേഖരിച്ചത് 2014-10-02.
  5. "പഞ്ചമി(1976)". malayalachalachithram. ശേഖരിച്ചത് 2018-11-04.
  6. "പഞ്ചമി(1976)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2018-12-03.

ബാഹ്യ ലിങ്കുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=പഞ്ചമി_(ചലച്ചിത്രം)&oldid=3313963" എന്ന താളിൽനിന്ന് ശേഖരിച്ചത്