രാജയോഗം
മലയാള ചലച്ചിത്രം
ഹരിഹരൻ സംവിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ് രാജയോഗം. പ്രേം നസീർ, ജയഭാരതി, അടൂർ ഭാസി മുതുകുളം രാഘവൻ പിള്ളഎന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. എം എസ് എസ് വിശ്വനാഥൻ സംഗീതസംവിധാനം നിർവഹിച്ചു
Raajayogam | |
---|---|
സംവിധാനം | Hariharan |
രചന | S. L. Puram Sadanandan |
തിരക്കഥ | S. L. Puram Sadanandan |
അഭിനേതാക്കൾ | Prem Nazir Jayabharathi Adoor Bhasi Muthukulam Raghavan Pillai |
സംഗീതം | M. S. Viswanathan |
ഛായാഗ്രഹണം | T. N. Krishnankutty Nair |
ചിത്രസംയോജനം | V. P. Krishnan |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
അഭിനേതാക്കൾ
തിരുത്തുക- പ്രേം നസീർ
- ജയഭാരതി
- അടൂർ ഭാസി
- മുതുകുളം രാഘവൻ പിള്ളൈ
- ബഹാദൂർ
- ജൂനിയർ ഷീല
- കെ . പി . ഉമ്മർ
- മീന