കാമധേനു (ചലച്ചിത്രം)
ജെ. ശശികുമാർ സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കാമധേനു. ഹസ്സൻ റഷീദാണ് നിർമ്മാണം. പ്രേം നസീർ, ജയൻ, ജയഭാരതി, ശ്രീവിദ്യ എന്നിവയാണ് ഈ ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശങ്കർ ഗണേശാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.[1] [2] [3]
Kaamadhenu | |
---|---|
സംവിധാനം | ജെ. ശശികുമാർ |
നിർമ്മാണം | ഹസ്സൻ റഷീദ് |
രചന | ജെ. ശശികുമാർ |
തിരക്കഥ | ജെ. ശശികുമാർ |
അഭിനേതാക്കൾ | പ്രേം നസീർ, ജയൻ, ജയഭാരതി, ശ്രീവിദ്യ |
സംഗീതം | ശങ്കർ ഗണേഷ് |
ഛായാഗ്രഹണം | മസ്താൻ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | HR Films |
വിതരണം | HR Films |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേംനസീർ | ചന്ദ്രൻ |
2 | ജയൻ | മാധവൻ |
3 | അടൂർ ഭാസി | ശ്രീകുമാരൻ |
4 | ശ്രീവിദ്യ | സതി |
5 | ജയഭാരതി | ലക്ഷ്മി |
6 | കുതിരവട്ടം പപ്പു | കുഞ്ഞിരാമൻ |
7 | പട്ടം സദൻ | |
8 | സുരാസു | |
9 | മീന | ഭവാനി |
10 | എൻ ഗോവിന്ദൻ കുട്ടി | ശേഖരൻ |
11 | പി കെ എബ്രഹാം | കോയിക്കൽ ശങ്കരവർമ്മ രാജാ |
12 | മണവാളൻ ജോസഫ് | വൈദ്യർ |
13 | ശ്രീലത നമ്പൂതിരി | പാറുക്കുട്ടി |
14 | ശങ്കരാടി | |
15 | വഞ്ചിയൂർ രാധ | |
16 | പ്രതാപചന്ദ്രൻ | ശിവരാമൻ |
17 | കൊല്ലം ജി കെ പിള്ള | കുട്ടപ്പൻ |
18 | കുഞ്ചൻ | ഉശിലൈമണി |
19 | കെ പി എ സി ലളിത | |
20 | രതീദേവി |
- വരികൾ:യൂസഫലി കേച്ചേരി
- ഈണം: ശങ്കർ ഗണേഷ്
No. | Song | Singers | Lyrics | Length (m:ss) |
1 | "അങ്ങാടി ചുറ്റിവരും" | പി സുശീല | യൂസഫലി കേച്ചേരി | |
2 | "കണ്ണുനീരിനു റ്റാറ്റ" | [[ പി ജയചന്ദ്രൻ ]], വാണി ജയറാം | യൂസഫലി കേച്ചേരി | |
3 | "മലർവെണ്ണിലാവോ" | പി ജയചന്ദ്രൻ , Chorus | യൂസഫലി കേച്ചേരി | |
4 | "പൊന്നാര്യൻ കതിരിട്ട് കസവിട്ട്" | കെ ജെ യേശുദാസ് | യൂസഫലി കേച്ചേരി |
അവലംബം
തിരുത്തുക- ↑ "കാമധേനു (1976)". മലയാളചലച്ചിത്രം.കോം. Retrieved 2023-03-20.
- ↑ "കാമധേനു (1976)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-03-20.
- ↑ "കാമധേനു (1976)". സ്പൈസി ഒണിയൻ. Retrieved 2023-03-20.
- ↑ "കാമധേനു (1976)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 20 മാർച്ച് 2023.
- ↑ "കാമധേനു (1976)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-03-20.