ഹൃദയം ഒരു ക്ഷേത്രം
മലയാള ചലച്ചിത്രം
മധു അഭിനയിച്ച ചലച്ചിത്രമാണ് ഹൃദയം ഒരു ക്ഷേത്രം. 1976-ൽ നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് പി. സുബ്രഹ്മണ്യമാണ്. ഈ ചിത്രത്തിന്റെ കഥ സി.വി ശ്രീധറും, തിരക്കഥ നാഗവള്ളി ആർ. എസ്. കുറുപ്പുമാണ് നിർവ്വഹിച്ചിരിക്കുന്നത്. മധു, രാഘവൻ, ശ്രീവിദ്യ, ബഹദൂർ, കുതിരവട്ടം പപ്പു, കെ.പി.എ.സി. ലളിത, ആറന്മുള പൊന്നമ്മ, ബേബി സുമതി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ജി. ദേവരാജൻസംഗീതം കൈകാര്യം ചെയ്തിരിക്കുന്നു.[1][2][3] തമിഴിലെ നെഞ്ചിൽ ഒരു ആലയം എന്ന സിനിമയുടെ പുനർനിർമ്മാണ് ഈ ചിത്രം'.[4]
ഹൃദയം ഒരു ക്ഷേത്രം | |
---|---|
സംവിധാനം | പി. സുബ്രഹ്മണ്യം |
നിർമ്മാണം | പി. സുബ്രഹ്മണ്യം |
രചന | നാഗവള്ളി ആർ.എസ്. കുറുപ്പ് (സംഭാഷണം) |
കഥ | സി. വി ശ്രീധർ |
തിരക്കഥ | നാഗവള്ളി ആർ.എസ്. കുറുപ്പ് |
അഭിനേതാക്കൾ | മധു, രാഘവൻ ശ്രീവിദ്യ ബഹദൂർ കുതിരവട്ടം പപ്പു കെ.പി.എ.സി. ലളിത ആറന്മുള പൊന്നമ്മ |
സംഗീതം | ജി. ദേവരാജൻ |
ഛായാഗ്രഹണം | എൻ എ താര |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
സ്റ്റുഡിയോ | നീല |
വിതരണം | നീല |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
Cast
തിരുത്തുകSoundtrack
തിരുത്തുകശ്രീകുമാരൻ തമ്പിയുടെവരികൾ ജി. ദേവരാജൻ ഈണം പകരുന്നു
നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | ഈണം |
1 | എന്തിനെന്നെ വിളിച്ചു | പി. മാധുരി | ശ്രീകുമാരൻ തമ്പി | ജി. ദേവരാജൻ |
2 | കണ്ണുപൊത്തി | കെ. ജെ. യേശുദാസ് | ശ്രീകുമാരൻ തമ്പി | ജി. ദേവരാജൻ |
3 | മനസ്സിൽ തീനാളം | പി. മാധുരി | ശ്രീകുമാരൻ തമ്പി | ജി. ദേവരാജൻ |
4 | മംഗളം നേരുന്നു | കെ. ജെ. യേശുദാസ് | ശ്രീകുമാരൻ തമ്പി | ജി. ദേവരാജൻ |
5 | ഒരു ദേവൻ വാഴും | കെ. ജെ. യേശുദാസ് | ശ്രീകുമാരൻ തമ്പി | ജി. ദേവരാജൻ |
6 | പുഞ്ചിരിയോ(സന്തോഷം) | പി. മാധുരി | ശ്രീകുമാരൻ തമ്പി | ജി. ദേവരാജൻ |
7 | പുഞ്ചിരിയോ (ശോകം) | പി. മാധുരി | ശ്രീകുമാരൻ തമ്പി | ജി. ദേവരാജൻ |
അവലംബം
തിരുത്തുക- ↑ "Hridayam Oru Kshethram". www.malayalachalachithram.com. Retrieved 2014-10-05.
- ↑ "Hridayam Oru Kshethram". malayalasangeetham.info. Retrieved 2014-10-05.
- ↑ "Hridayam Oru Kshethram". spicyonion.com. Retrieved 2014-10-05.
- ↑ http://www.thehindu.com/features/cinema/hrudayam-oru-kshethram-1976/article6136624.ece
പുറത്തുനിന്നുള്ള കണ്ണികൾ
തിരുത്തുക