എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നീലസാരി [1]. കലാനിലയം കൃഷ്ണൻ നായർ നിർമിചു അടൂർ ഭാസി, ജോസ് പ്രകാശ്, അടൂർ ഭവാനി, രവികുമാർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. വി ദക്ഷിണാമൂർത്തി സംഗീതസംവിധാനം നിർവഹിച്ചു

നീല സാരി
സംവിധാനംഎം. കൃഷ്ണൻ നായർ
നിർമ്മാണംകലാനിലയം കൃഷ്ണൻ നായർ
രചനചേരി വിശ്വനാഥ്
തിരക്കഥചേരി വിശ്വനാഥ്
അഭിനേതാക്കൾഅടൂർ ഭാസി
ജോസ് പ്രകാശ്
അടൂർ ഭവാനി
രവികുമാർ
സംഗീതംവി. ദക്ഷിണാമൂർത്തി
സ്റ്റുഡിയോകലാനിലയം ഫിലിംസ്
വിതരണംകലാനിലയം ഫിലിംസ്
റിലീസിങ് തീയതി
  • 5 നവംബർ 1976 (1976-11-05)
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

  • അടൂർ ഭാസി
  • ജോസ് പ്രകാശ്
  • അടൂർ ഭവാനി
  • രവികുമാർ
  • സുമിത്ര

അവലംബം തിരുത്തുക

  1. Malayalasangeetham.Info-ൽ നിന്നും. 04.03.2018-ൽ ശേഖരിച്ചത്.
"https://ml.wikipedia.org/w/index.php?title=നീല_സാരി&oldid=3342073" എന്ന താളിൽനിന്ന് ശേഖരിച്ചത്