തെമ്മാടി വേലപ്പൻ

മലയാള ചലച്ചിത്രം

1976ൽ എസ്.എൽ. പുരം സദാനന്ദൻ കഥയും തിരക്കഥയും രചിച്ച് ജി.പി. ബാലന്റെ നിർമ്മാണത്തിൽ ഹരിഹരൻ സംവിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ് തെമ്മാടി വേലപ്പൻ. പ്രേം നസീർ, മധു, ജയഭാരതി, കെ.പി.എ.സി. ലളിത എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നു. ഈ ചിത്രം അക്കാലത്തെ ഒരു സൂപ്പർ ഹിറ്റായിരുന്നു.[1][2] മങ്കൊമ്പ് ഗോപാലകൃഷ്ണൻ രചിച്ച് എം.എസ്. വിശ്വനാഥൻ സംഗീതം നൽകി യേശുദാസും സുശീലയും പാടിയ ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.[3]

തെമ്മാടി വേലപ്പൻ
സംവിധാനംഹരിഹരൻ
നിർമ്മാണംജി.പി. ബാലൻ
രചനഎസ്.എൽ. പുരം സദാനന്ദൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾപ്രേം നസീർ
മധു
ജയഭാരതി
കെ.പി.എ.സി. ലളിത
സംഗീതംഎം.എസ്. വിശ്വനാഥൻ
ഛായാഗ്രഹണംടി.എൻ. കൃഷ്ണൻ കുട്ടി നായർ
ചിത്രസംയോജനംവി.പി. കൃഷ്ണൻ
സ്റ്റുഡിയോചിന്താമണി ഫിലിംസ്
വിതരണംചിന്താമണി ഫിലിംസ്
റിലീസിങ് തീയതി
  • 12 നവംബർ 1976 (1976-11-12)
രാജ്യംഭാരതം
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

ഗാനങ്ങൾ

തിരുത്തുക

മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികൾക്ക് എം.എസ്. വിശ്വനാഥനാണ് ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്.

നമ്പർ. പാട്ട് പാട്ടുകാർ വരികൾ സംഗീതം
1 ധർമ്മസമരം വിജയിച്ചു കെ.ജെ. യേശുദാസ്, സംഘവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം.എസ്. വിശ്വനാഥൻ
2 ഇന്ദ്രധനുസ്സ് കൊണ്ട് കെ.ജെ. യേശുദാസ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം.എസ്. വിശ്വനാഥൻ
3 ത്രിശങ്കു സ്വർഗ്ഗത്തെ കെ.ജെ. യേശുദാസ്, സംഘവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം.എസ്. വിശ്വനാഥൻ
4 വയനാടൻ കാവിലെ പി. സുശീല മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം.എസ്. വിശ്വനാഥൻ
  1. "Themmadi Velappan". www.malayalachalachithram.com. Retrieved 2014-10-02.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2015-12-28. സ്പൈസി ഒണീയൻ
  3. http://malayalasangeetham.info/m.php?2465 മലയാള സംഗീതം

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


ചിത്രം കാണുവാൻ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തെമ്മാടി_വേലപ്പൻ&oldid=4286034" എന്ന താളിൽനിന്ന് ശേഖരിച്ചത്