ഇ.ടി. മുഹമ്മദ് ബഷീർ
പതിനാറാം ലോകസഭയിൽ പൊന്നാനി ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ് ഇ.ടി. മുഹമ്മദ് ബഷീർ (ജനനം: ജൂൺ 1, 1946 - ). ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അംഗമായ ഇദ്ദേഹം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി, കേരളത്തിലെ മുൻ വിദ്യാഭ്യാസ മന്ത്രി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1985 (ഉപതെരഞ്ഞെടുപ്പ് ), 1991, 1996 , 2001 എന്നീ വർഷങ്ങളിൽ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ പൊന്നാനി ലോകസഭാമണ്ഡലത്തിൽ നിന്ന് 82,684 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു.
ഇ.ടി. മുഹമ്മദ് ബഷീർ | |
---|---|
ലോകസഭാ അംഗം | |
പദവിയിൽ | |
ഓഫീസിൽ 31 മെയ് 2009 | |
മുൻഗാമി | ഇ. അഹമ്മദ് |
മണ്ഡലം | പൊന്നാനി |
ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ ലോകസഭാ കക്ഷി നേതാവ് | |
പദവിയിൽ | |
ഓഫീസിൽ 1 ഫെബ്രുവരി 2017 | |
മുൻഗാമി | ഇ. അഹമ്മദ് |
കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രി | |
ഓഫീസിൽ 2004–2006 | |
മുൻഗാമി | നാലകത്ത് സൂപ്പി |
പിൻഗാമി | എം.എ. ബേബി |
ഓഫീസിൽ 1991–1996 | |
മുൻഗാമി | കെ. ചന്ദ്രശേഖരൻ |
പിൻഗാമി | പി.ജെ. ജോസഫ് |
കേരള നിയമസഭ അംഗം | |
ഓഫീസിൽ 1991–2001 | |
മുൻഗാമി | കെ. മൊയ്തീൻ കുട്ടി ഹാജി |
പിൻഗാമി | പി.പി. അബ്ദുള്ളക്കുട്ടി |
മണ്ഡലം | തിരൂർ |
ഓഫീസിൽ 1985–1987 | |
മുൻഗാമി | എൻ.എ. മമ്മു ഹാജി |
പിൻഗാമി | പി.ആർ. കുറുപ്പ് |
മണ്ഡലം | പെരിങ്ങളം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മപ്രം, വാഴക്കാട്, മലപ്പുറം ജില്ല | ജൂലൈ 1, 1946
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് |
പങ്കാളി | റുക്കിയാ |
ലോക്സഭയിലേക്ക് മൂന്നാം തവണ തിരഞ്ഞെടുക്കപ്പെട്ട ഇ ടി അറിയപ്പെടുന്ന വാഗ്മിയും പ്രഗല്ഭനായ പാർലമെന്റേറിയനുമാണ്.
2018 മുസ്ലിം ലീഗ് അഖിലേന്ത്യാ ഓർഗനൈസിങ് സെക്രട്ടറിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു
ജീവിതരേഖ
തിരുത്തുകമലപ്പുറം ജില്ലയിലെ വാഴക്കാട് മപ്രം എരഞ്ഞിക്കൽ തലാപ്പിൽ മൂസ കുട്ടി ഫാത്തിമ ദമ്പതികളുടെ മകനായി 1946 ജൂലൈ ഒന്നിന് ജനനം.
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും വോട്ടും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും | |
---|---|---|---|---|---|---|---|
2019 | പൊന്നാനി ലോകസഭാമണ്ഡലം | ഇ.ടി. മുഹമ്മദ് ബഷീർ | മുസ്ലീം ലീഗ്, യു.ഡി.എഫ് 521824 | പി.വി. അൻവർ | സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. 328551 | രമ | ബി.ജെ.പി., എൻ.ഡി.എ. 110603 |
2014 | പൊന്നാനി ലോകസഭാമണ്ഡലം | ഇ.ടി. മുഹമ്മദ് ബഷീർ | മുസ്ലീം ലീഗ്, യു.ഡി.എഫ് 378503 | വി. അബ്ദുറഹ്മാൻ | സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. 353093 | നാരായണൻ മാസ്റ്റർ | ബി.ജെ.പി., എൻ.ഡി.എ. 75212 |
2009 | പൊന്നാനി ലോകസഭാമണ്ഡലം | ഇ.ടി. മുഹമ്മദ് ബഷീർ | മുസ്ലീം ലീഗ്, യു.ഡി.എഫ് 385801 | ഹുസൈൻ രണ്ടത്താണി | സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. 303117 | കെ. ജനചന്ദ്രൻ | ബി.ജെ.പി., എൻ.ഡി.എ. 57710 |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-06-01.
- ↑ http://www.keralaassembly.org
പതിനഞ്ചാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | |
---|---|
പി. കരുണാകരൻ | കെ. സുധാകരൻ | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | പി.സി. ചാക്കോ | കെ.പി. ധനപാലൻ | കെ.വി. തോമസ്| പി.ടി. തോമസ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ. പീതാംബരക്കുറുപ്പ് | എ. സമ്പത്ത് | ശശി തരൂർ |
പതിനാറാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | |
---|---|
പി. കരുണാകരൻ | പി.കെ. ശ്രീമതി | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | സി.എൻ. ജയദേവൻ | ഇന്നസെന്റ് | കെ.വി. തോമസ്| ജോയ്സ് ജോർജ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | എ. സമ്പത്ത് | ശശി തരൂർ |
പതിനേഴാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | |
---|---|
രാജ്‌മോഹൻ ഉണ്ണിത്താൻ | കെ. സുധാകരൻ | കെ. മുരളീധരൻ | രാഹുൽ ഗാന്ധി | എം.കെ. രാഘവൻ | പി.കെ. കുഞ്ഞാലിക്കുട്ടി | എം.പി. അബ്ദുസമദ് സമദാനി | ഇ.ടി. മുഹമ്മദ് ബഷീർ | വി.കെ. ശ്രീകണ്ഠൻ | രമ്യ ഹരിദാസ് | ടി.എൻ. പ്രതാപൻ | ബെന്നി ബെഹനാൻ | ഹൈബി ഈഡൻ| ഡീൻ കുര്യാക്കോസ് | തോമസ് ചാഴിക്കാടൻ | എ.എം. ആരിഫ് | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | അടൂർ പ്രകാശ് | ശശി തരൂർ |