ജോയ്‌സ് ജോർജ്
ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍
(ജോയ്സ് ജോർജ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പതിനാറാം ലോകസഭയിൽ ഇടുക്കി ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ് ജോയ്‌സ് ജോർജ്. ഹൈറേഞ്ച് സമരസമിതിയുടെ നിയമോപദേഷ്ടാവായി പ്രവർത്തിച്ചു. അഭിഭാഷകനാണ്.
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
2019 | ഇടുക്കി ലോകസഭാമണ്ഡലം | ഡീൻ കുര്യാക്കോസ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ് 498493 | ജോയ്സ് ജോർജ് | സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. 327440 | ബിജു കൃഷ്ണൻ | ബി.ഡി.ജെ.എസ്., എൻ.ഡി.എ. 78648 |
2014 | ഇടുക്കി ലോകസഭാമണ്ഡലം | ജോയ്സ് ജോർജ് | സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. | ഡീൻ കുര്യാക്കോസ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ് | സാബു വർഗീസ് | ബി.ജെ.പി., എൻ.ഡി.എ. |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-10-29.
- ↑ http://www.keralaassembly.org